Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വര്‍ഗീയത ആളിക്കത്തിച്ച് ഇടതും വലതും, മതതീവ്രവാദ സംഘടനകളുടെ പിന്തുണ ഉറപ്പിക്കുന്നതിലും മത്സരം

അമ്പലപ്പുഴയില്‍ തുടക്കം മുതല്‍ തന്നെ ആസൂത്രിതമായി വര്‍ഗീയകാര്‍ഡിറക്കിയാണ് സിപിഎം പ്രചാരണം. കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ട ചില പ്രമുഖ നേതാക്കളും ഇവര്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 11:55 am IST
inAlappuzha

ആലപ്പുഴ: വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പിന് ഇടതുവലതു മുന്നണികള്‍. എല്ലാ മണ്ഡലങ്ങളിലും തരാതരം പോലെ സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗീയതയും ജാതിക്കാര്‍ഡും ഇറക്കുന്നുണ്ട്. എന്നാല്‍ അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍ മണ്ഡലങ്ങളില്‍ എല്ലാ സീമകളും ലംഘിച്ചാണ് വര്‍ഗീയ പ്രചാരണം. മതതീവ്രവാദ സംഘടനകളുടെ പിന്തുണ ഉറപ്പിക്കുന്നതിലും ഇരുമുന്നണികളും തമ്മില്‍ മത്സരമാണ്.  

അമ്പലപ്പുഴയില്‍ തുടക്കം മുതല്‍ തന്നെ ആസൂത്രിതമായി വര്‍ഗീയകാര്‍ഡിറക്കിയാണ് സിപിഎം പ്രചാരണം. കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ട ചില പ്രമുഖ നേതാക്കളും ഇവര്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നു. മുന്‍ എംഎല്‍എ, മുന്‍ നഗരസഭാദ്ധ്യക്ഷന്‍ എന്നിവര്‍ സീറ്റ് ലഭിക്കുന്നതിനായി പരമാവധി ശ്രമിച്ചെങ്കിലും ഡിസിസി പ്രസിഡന്റിന് നറുക്ക് വീഴുകയായിരുന്നു. ആലപ്പുഴ നഗരത്തില്‍ സക്കറിയ ബസാര്‍, ലജനത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎമ്മിന് അനുകൂലമായി മതസ്പര്‍ദ്ധ ആളിക്കത്തിക്കുന്ന വിധത്തില്‍ ഫ്ലക്‌സുകളും, പോസ്റ്ററുകളും പ്രചരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചിലരാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

അമ്പലപ്പുഴ മണ്ഡലത്തില്‍ ആദ്യമായി നമ്മുടെ ആള്‍ എംഎല്‍എയാകട്ടെ എന്ന രീതിയില്‍ ഒരു സംഘടിത മതവിഭാഗത്തിനിടയില്‍ വ്യാപക പ്രചാരണമാണ് നടന്നത്. രാഷ്‌ട്രീയത്തിന് അതീതമായ കൂട്ടായ്‌മകളാണ് ഇതിന് പിന്നില്‍. ഇവര്‍ക്കും ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ നല്‍കുന്നു. എ.എം. ആരീഫ് എപിയുടെ പേരില്‍ എല്‍ഡിഎഫ് പ്രചരിപ്പിക്കുന്ന അഭ്യര്‍ത്ഥന നോട്ടീസില്‍ കോണ്‍ഗ്രസിനെതിരെ പരാമര്‍ശം ഇല്ലാത്തതും ചര്‍ച്ചയാകുകയാണ്. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന നോട്ടീസില്‍ കോണ്‍ഗ്രസിനെതിരെ ഒരു വരി പോലും ഇല്ലാത്തത് രഹസ്യനീക്കുപോക്കിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം.

ആലപ്പുഴയില്‍ യുഡിഎഫാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നത്. തീരദേശ വോട്ടുകള്‍ ഒന്നാകെ നേടിയെടുക്കുക എന്ന തന്ത്രമാണ് പയറ്റുന്നത്. ഐസക്കിന് ശേഷം ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള എംഎല്‍എ എന്ന രീതിയിലുള്ള പ്രചാരണം പല ഭാഗത്തും നടന്നു. കാലങ്ങളായി ലത്തീന്‍ സമുദായംഗങ്ങള്‍ക്കായി ആലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് നീക്കി വെച്ചിരിക്കുകയാണ്. ഇത്തവണ ലത്തീന്‍ സമുദായത്തിന് അനുകൂല അവസരമാണെന്ന രീതിയിലായിരുന്നു ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ പ്രചാരണം.

അരൂരില്‍ ഇടതും വലതും വര്‍ഗീയത പറഞ്ഞായിരുന്നു പ്രചാരണം. കോണ്‍ഗ്രസും. സിപിഎമ്മും സംഘടിത മതവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. രാഷ്‌ട്രീയം പറഞ്ഞ് വോട്ടുതേടുന്ന പതിവ് രീതി വിട്ട് വര്‍ഗീയതയെ മാത്രം ആശ്രയിച്ചായിരുന്നു ഇടതുവലതു മുന്നണികളുടെ പ്രവര്‍ത്തനം. അസംഘടിതരായ ഭൂരിപക്ഷവിഭാഗങ്ങളെ അവഗണിച്ചുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അണികളില്‍ പോലും പ്രതിഷേധമുയര്‍ന്നു. ഇന്നത്തെ വിധിയെഴുത്തില്‍ ഇതെല്ലാം പ്രതിഫലിക്കാനാണ് സാദ്ധ്യത. 

Tags: electionalappuzhaഎല്‍ഡിഎഫ്‌യുഡിഎഫ്communalism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.