Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇംഗ്ലണ്ടില്‍ എല്ലാവര്‍ക്കും ആഴ്ചയില്‍ രണ്ട് തവണ കോവിഡ് ടെസ്റ്റ് വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍; കോവിഡ് പാസ്‌പോര്‍ട്ടിനും ആലോചന

30 മിനിറ്റിനുള്ളില്‍ ഫലം നല്‍കുന്ന ലേറ്ററല്‍ ഫ്‌ളോ കിറ്റുകള്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. ഇത്തരം കിറ്റുകള്‍ പ്രത്യേക കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും ഫാര്‍മസികളിലും ലഭ്യമാക്കും. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പോലും രോഗവ്യാപനം തടയാന്‍ കൂടെക്കൂടെയുള്ള നിര്‍ബന്ധിത പരിശോധന സഹായകരമാകുമെന്ന് ബ്രിട്ടനിലെ ആരോഗ്യസെക്രട്ടറി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2021, 04:41 pm IST
inWorld

ലണ്ടന്‍: കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച കര്‍ശനമായി തടയാന്‍ ജനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് തവണ കോവിഡ് പരിശോധന വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ കോവിഡ് പരിശോധന പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം.

30 മിനിറ്റിനുള്ളില്‍ ഫലം നല്‍കുന്ന ലേറ്ററല്‍ ഫ്‌ളോ കിറ്റുകള്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. ഇത്തരം കിറ്റുകള്‍ പ്രത്യേക കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും ഫാര്‍മസികളിലും ലഭ്യമാക്കും. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പോലും രോഗവ്യാപനം തടയാന്‍ കൂടെക്കൂടെയുള്ള നിര്‍ബന്ധിത പരിശോധന സഹായകരമാകുമെന്ന് ബ്രിട്ടനിലെ ആരോഗ്യസെക്രട്ടറി പറഞ്ഞു.

എന്നാല്‍ ഇത് സര്‍ക്കാര്‍ പണം പാഴാക്കുന്നുവെന്ന അപകീര്‍ത്തിയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ വിമര്‍ശകര്‍ വാദിക്കുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേരുന്ന മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പാണ് ആഴ്ചയില്‍ രണ്ട് തവണ കോവിഡ് പരിശോധന എന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ലോക്ഡൗണ്‍ ഇളവ് പ്രകാരം ഏപ്രില്‍ 12 മുതല്‍ പബ്ബുകളും റെസ്റ്റോറന്‍റുകളും തുറന്നുപ്രവര്‍ത്തിക്കും.

കൊറോണ വൈറസ് പാസ്‌പോര്‍ട്ടും പുറത്തിറക്കാന്‍ ബ്രിട്ടന് പദ്ധതിയുണ്ട്. കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടോ, അടുത്തിടെ നടത്തിയ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നോ, പ്രകൃതിദത്തമായി രോഗപ്രതിരോധ ശേഷിയുണ്ടോ എന്നീ കാര്യങ്ങള്‍ ഈ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുക വഴി ഒരാളുടെ കോവിഡ് സ്റ്റാറ്റസ് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Tags: കൊവിഡ് വാക്‌സിന്‍കോവിഡ് നിയന്ത്രണച്ചട്ടംEnglandടെസ്റ്റ്covidകൊറോണയുകെBritainകോ വിഡ് മരണംബോറിസ് ജോണ്‍സണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.