Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രബിന്ദുവായി ബിജെപി; ഇടതു വലത് മുന്നണികളുടെ പ്രധാന പ്രചരണം ബിജെപിക്കെതിരെ; ആശങ്കയില്‍ മുന്നണികള്‍

ബിജെപി വരുമെന്ന് ഭയപ്പെടുത്തിയാണ്, ഇരുമുന്നണികളും ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയിരുന്നത്. കേരളം മതേതര ദുര്‍ഗമാണെന്നും ബിജെപിക്ക് വളരാന്‍ കഴിയുന്ന മണ്ണല്ലെന്നും ഇടതുപക്ഷം കാരണമാണ് ബിജെപിക്ക് വളരാനാവാത്തത് എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 08:03 am IST
in Kerala

കൊച്ചി: വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ, കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രത്തില്‍ കേന്ദ്ര ബിന്ദുവായി മാറി ബിജെപി.  വാര്‍ത്താ സമ്മേളനങ്ങളിലും പൊതു പരിപാടികളിലും മുഖ്യമന്ത്രിയും പ്രധാനമായും പരാമര്‍ശിക്കുന്നത് ബിജെപിയെക്കുറിച്ച്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം കോണ്‍ഗ്രസ് നേതാക്കളും നിരന്തരം പറയുന്നത് ബിജെപിക്കെതിരെയാണ്. രണ്ടു മുന്നണികളും ‘ആഞ്ഞടിക്കുന്നത്’ ബിജെപിക്കെതിരെ. ഇരുകൂട്ടരും ബിജെപിയെ കാര്യമായിത്തന്നെ ഭയക്കുന്നുവെന്ന് വ്യക്തം.

ത്രിപുര മോഡലില്‍ അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കഴിഞ്ഞ ദിവസം പിണറായി പറഞ്ഞത്. ത്രിപുരയില്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞാണ് ബിജെപി അധികാരം പിടിച്ചത്. അത്തരമൊരു അട്ടിമറി ഇവിടെയും ഇന്നല്ലെങ്കില്‍ നാളെ വരുമെന്നു സിപിഎം ഭയക്കുന്നു. ബിജെപി സിപിഎമ്മുമായി ധാരണയിലാണെന്ന് യുഡിഎഫും, യുഡിഎഫുമായി ധാരണയിലാണെന്ന് എല്‍ഡിഎഫും ആവര്‍ത്തിക്കുന്നു. ഇതും ബിജെപിക്കു ലഭിക്കുന്ന സ്വാധീനവും മുന്നണികളെ ഭയപ്പെടുത്തുന്നുവെന്നതിന് തെളിവാണ്.

ബിജെപി വരുമെന്ന് ഭയപ്പെടുത്തിയാണ്, ഇരുമുന്നണികളും ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയിരുന്നത്.  കേരളം മതേതര ദുര്‍ഗമാണെന്നും ബിജെപിക്ക് വളരാന്‍ കഴിയുന്ന മണ്ണല്ലെന്നും ഇടതുപക്ഷം കാരണമാണ് ബിജെപിക്ക് വളരാനാവാത്തത് എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.

അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി എന്തിന് ബിജെപിയോട് ഭയം പ്രകടിപ്പിക്കുന്നു? ന്യൂനപക്ഷങ്ങളെ എന്തിനു ഭയപ്പെടുത്തുന്നു? ഇവിടെ വളരില്ലെന്ന് പറഞ്ഞ് എന്തിനു സ്വയം ആശ്വസിക്കുന്നു? ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങള്‍, ബിജെപിയിലേക്ക് അടുക്കുന്നുണ്ട്. ക്രൈസ്തവരിലെ നിഷ്പക്ഷരായവരില്‍ ഇത്തരമൊരു മാറ്റം വരുന്നില്ലെങ്കില്‍, അവര്‍ ബിജെപിയോട് എതിര്‍പ്പില്ലെന്നും വോട്ട് ചെയ്യുന്നതില്‍ മടിയില്ലെന്നും പറയുന്നില്ലെങ്കില്‍ എന്തിനാണ് ഇടതുപക്ഷവും യുഡിഎഫും ബിജെപി ഭീതി പരത്താന്‍ ശ്രമിക്കുന്നതെന്ന ചോദ്യമുണ്ട്. പത്തു വര്‍ഷം മുന്‍പുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നു കേരളത്തില്‍ ബിജെപിക്ക് വലിയ സ്വാധീനമുണ്ടായി. വോട്ടുണ്ട്, ജന പിന്തുണയുമുണ്ട്. അതിനാല്‍ ഭരണം ഏറെ അകലെയല്ല.

Tags: യുഡിഎഫ്bjpഎല്‍ഡിഎഫ്‌പ്രചാരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.