Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

സജികുമാര്‍byസജികുമാര്‍
Jul 24, 2026, 08:35 am IST
inSamskriti

അഷ്ടാദശ പുരാ ണങ്ങളില്‍ ബൃഹത്തും മഹത്തുമായി കരുതപ്പെടുന്നവയാണ് ബ്രഹ്‌മാണ്ഡപുരാണവും അഗ്നിപുരാണവും. അഷ്ടാദശ പുരാണങ്ങളും രചിച്ചത് മഹാഭാരത കര്‍ത്താവായ കൃഷ്ണദ്വൈപായന വ്യാസന്‍ തന്നെയാണ്. ഇരണ്ടു പുരാണങ്ങളിലും വ്യാസന്‍ അധ്യാത്മരാമായണ കഥ അതിമനോഹരമായി നിബന്ധിച്ചിട്ടുണ്ടണ്ട്. ബ്രഹ്‌മാണ്ഡ മഹാപുരാണത്തിലെ പ്രധാന ഭാഗമായിത്തന്നെയാണ് അധ്യാത്മരാമായണ കഥ വരുന്നതെങ്കില്‍ അഗ്നിപുരാണത്തില്‍ രാമകഥ അത്ര വിശദമല്ല.

ശ്രീരാമനെ താരകബ്രഹ്‌മമായി ചിത്രീകരിച്ച്, ഭക്തിയും അദ്വൈത തത്ത്വചിന്തയും സമന്വയിപ്പിക്കുന്ന രീതിയിലാണ് ബ്രഹ്‌മാണ്ഡ മഹാപുരാണത്തിലെ രാമകഥാരചന. വാല്മീകി രാമായണത്തില്‍ നിന്ന് വ്യത്യസ്തമായി ആത്മാന്വേഷകര്‍ക്ക് പ്രയോജനപ്പെടുംവിധം, മഹാദേവന്‍ പാര്‍വ്വതീദേവിക്ക് ഉപദേശിച്ചുകൊടുക്കുന്ന രീതിയിലാണ് രാമകഥ ചുരുള്‍നിവരുന്നത്. ബ്രഹ്‌മാണ്ഡപുരാണത്തിലെ ഈ അദ്ധ്യാത്മരാമായണമാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ മലയാളത്തില്‍ കിളിപ്പാട്ടാക്കി മൊഴിമാറ്റം ചെയ്ത് കേരളീയ ഭവനങ്ങളെ രാമഭക്തിയില്‍ ആറാടിച്ചത്. ബാലകാണ്ഡം, അയോധ്യാകാണ്ഡം, അരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ ആറുഭാഗങ്ങളിലായി ഏകദേശം 4500 ശ്ലോകങ്ങളിലാണ് ബ്രഹ്‌മാണ്ഡപുരാണത്തില്‍ വ്യാസന്‍ രാമായനം വിവരിക്കുന്നത്. രാമന്‍ സര്‍വ്വവ്യാപിയായ പരമാത്മാവാണെന്നും സീത അദ്ദേഹത്തിന്റെ മായാശക്തിയാണെന്നും എഴുത്തച്ഛന്‍ കിളിപ്പാട്ടില്‍ വര്‍ണിക്കുന്നത് ഇതിന്റെ ചുവടുപിടിച്ചാണ്. ആത്മജ്ഞാനത്തെക്കുറിച്ച് ശ്രീരാമന്‍ ലക്ഷ്മണനെ ഉപദേശിക്കുന്ന രാമഗീത ഇതിലെ അതിപ്രധാന ഭാഗമാണ്.

പുരാണങ്ങളില്‍ എട്ടാമത്തേതാണ് അഗ്‌നിപുരാണം. പ്രതിപാദ്യ വൈവിധ്യത്താലും ചരിത്രപ്രാധാന്യത്താലും അഗ്‌നിപുരാണത്തിനു പ്രമുഖ സ്ഥാനമാണുള്ളത്. വസിഷ്ഠന് അഗ്‌നിഭഗവാന്‍ ഉപദേശിച്ച ഈ പുരാണം വസിഷ്ഠന്‍ വേദവ്യാസന് ഉപദേശിച്ചു കൊടുക്കുകയായിരുന്നു.

അഗ്‌നിയാണ് പ്രധാന ആഖ്യാതാവ്. എങ്കിലും ഓരോ വിഷയവും അതില്‍ വിദഗ്‌ദ്ധരായവരെക്കൊണ്ടണ്ട് പറയിക്കുന്ന രീതിയാണ് അഗ്നിപുരാണത്തില്‍ അനു
വര്‍ത്തിച്ചിരിക്കുന്നത്. അഗ്നിപുരാണത്തിന്റെ 5-15 അധ്യായങ്ങളിലാണ് രാമായണ കഥയുടെ സംക്ഷിപ്ത പ്രതിപാദനമുള്ളത്. നാരദനും വാല്മീകിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് കഥാവതരണം. വാല്മീകി രാമായണത്തിലെ പ്രധാന സംഭവങ്ങളെല്ലാം ചുരുങ്ങിയ വരികളില്‍ വിവരിച്ചിരിക്കുന്നു. ശ്രീരാമജനനം, വിശ്വാമിത്രനുമൊത്തുള്ള വനയാത്ര, സീതാസ്വയംവരം, വനവാസം, രാവണവധം, അയോധ്യയിലേക്കുള്ള മടക്കം, പട്ടാഭിഷേകം തുടങ്ങിയ പ്രധാന സംഭവങ്ങള്‍ എല്ലാം ഇതിലുമുണ്ടണ്ട്. ശ്രീരാമനെ മാനവവീരനായ രാജാവെന്നതിനപ്പുറം സാക്ഷാല്‍ വിഷ്ണുഭഗവാന്റെ അവതാരമായാണ് അഗ്‌നിപുരാണവും അവതരിപ്പിക്കുന്നത്.

 

Tags: ramayanaDevotionalRamayana Masam 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

പുതിയ വാര്‍ത്തകള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.