Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 08:21 am IST
inSports

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പേ ഭാരത വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പാക്കി. ലവ്‌ലിന പങ്കെടുക്കുന്ന വനിതകളുടെ 75 കിലോ വിഭാഗം ബോക്‌സിങ്ങില്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കാനായതോടെയാണ് ലവ്‌ലിന മെഡല്‍ ഉറപ്പിച്ചത്.

ബോക്‌സിങ്ങില്‍ സെമിയിലെത്തി തോറ്റാലും വെങ്കല മെഡല്‍ ഉറപ്പാണ്. ജചിച്ചാല്‍ ഫൈനലില്‍ പ്രവേശിക്കുന്നത് വഴി വെള്ളിമെഡല്‍ ഉറപ്പിക്കാന്‍ സാധിക്കും. ഫൈനലിലും നേട്ടം ആവര്‍ത്തിച്ചാല്‍ സ്വര്‍ണം.

ലവ്‌ലിന പങ്കെടുക്കുന്ന ഇനത്തിനായി ആകെ അഞ്ച് താരങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് മൂന്ന് പേര്‍ നേരിട്ട് സെമിയിലേക്ക് തെരഞ്ഞെടുത്തു. നാലും അഞ്ചും സ്ഥാനത്തുള്ള താരങ്ങള്‍ നാലാം സ്ഥാനത്തോടെ സെമിയിലെത്താന്‍ വേണ്ടി മത്സരിക്കും. നേരിട്ട് സെമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് താരങ്ങളില്‍ ഒരാളായതോടെയാണ് ലവ്‌ലിനയുടെ മെഡല്‍ ഉറപ്പിക്കാന്‍ സാധിച്ചത്.

31ന് സെമി പോരാട്ടത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ലവ്‌ലിനയുടെ എതിരാളി ടഫാക്കി ആണ്. ഈ കളിയില്‍ ജയിച്ചാല്‍ ലവ്‌ലിനയുടെ മെഡല്‍നേട്ടത്തിന് വെള്ളിത്തിളക്കമാകും. ഫൈനലും ജയിച്ചാല്‍ അത് ലവ്‌ലിനയുടെ മെഡലിന് സ്വര്‍ണത്തിളക്കമേകും.

ഭാരത താരങ്ങള്‍ ഇന്ന്
പാരാ പവര്‍ ലിഫ്റ്റിങ് ഫൈനലുകള്‍
പുരുഷ ലൈറ്റ് വെയ്റ്റ്- അശോക് കുമാര്‍ മാലിക്, പരംജീത്ത് കുമാര്‍ (വൈകീട്ട് 5.30)
വനിതാ ലൈറ്റ് വെയ്‌ററ്- സുമന്‍ ദേവി, ജസ്പ്രീത് കൗര്‍(വൈകീട്ട് 5.30)
പുരുഷ ഹെവി വെയ്റ്റ്- സുധീര്‍, സന്ധു കുമാര്‍(രാത്രി 10.30)
വനിതാ ഹെവി വെയ്റ്റ്- കസ്തൂരി രാജാമണി(രാത്രി 10.30)

ജിംനാസ്റ്റിക്‌സ്
പുരുഷ ടീം ഫൈനല്‍(ഉച്ചയ്‌ക്ക് 2.30)

ബോക്‌സിങ്
പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ, ആദിത്യ പ്രതാപ് സിങ്(വൈകീട്ട് 3.30)
പ്രിയ ഘന്‍ജാസ്, ജഡുമാനി സിങ്, സുമിത്ത് കുന്‍ഡു(രാത്രി 10.30)

നീന്തല്‍
അലി ഇമാം- എസ്13 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഹീറ്റ്‌സ്(ഉച്ചയ്‌ക്ക് 2.15)
ശ്രീഹരി നടരാജ്- 50മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് ഹീറ്റ്‌സ്(ഉച്ചയ്‌ക്ക് 2.20)

ബോള്‍സ്: പുടുല്‍ സോനോവാള്‍, പിങ്കി സിങ്, രൂപ റാണി ടിര്‍ക്കി

Tags: lovlina borgohainCommonwealth Games 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.