Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 08:28 am IST
in Sports
രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബോള്‍സ് വനിതാ ടീമിലൂടെ ഭാരതം ആദ്യ വിജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയിലെ ഉദ്ഘാടന മത്സരത്തില്‍ മാള്‍ട്ടയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണ് ഭാരതത്തിന്റെ വിജയം.

ഭാരതത്തിനായി രൂപ റാണ ടിര്‍ക്കിയും പിങ്കിയുമാണ് മത്സരത്തിനിറങ്ങിയത്. നാല് വര്‍ഷം മുമ്പ് ബിര്‍മിങ്ങാമില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച ടീമാണ് ഭാരതത്തിന്റേത്. ഇന്നലെ മാള്‍ട്ടയുടെ റിക്‌സന്‍ സിസ്റ്റേഴ്‌സ് എന്ന് വിളിക്കുന്ന റബെക്ക ലൂയിസ്, കണി ലേയ് എന്നിവരെയാണ് ഭാരതം തോല്‍പ്പിച്ചത്.

മത്സരത്തിന്റെ ആദ്യ പതുതി തീരുമ്പോള്‍ ഭാരത വനിതകള്‍ 7-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ 4-3നായിരുന്നു വിജയം.

പുടുല്‍ സോനോവാള്‍ അട്ടിമറി ജയം നേടി

ഗ്ലാസ്‌ഗോ: ലോണ്‍ ബോള്‍സ് പുരുഷ സിംഗിള്‍സ് മത്സരത്തില്‍ ഭാരതത്തന്റെ പുടുല്‍ സോണോവാള്‍ അട്ടിമറി ജയം സ്വന്തമാക്കി. നിലവിലെ ലോക ചാമ്പ്യന്‍ താരമായ കാനഡയുടെ റയാന്‍ ബെസ്റ്ററിനെ ആണ് തോല്‍പ്പിച്ചത്.

മത്സരത്തിന്റെ ആദ്യ സെറ്റ് സോനോവാള്‍ 5-4ന് പിടിച്ചെടുത്തു. രണ്ടാം സെറ്റില്‍ 7-3ന് ബെസ്റ്റെര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നടന്ന ടൈ ബ്രേക്കര്‍ പോരാട്ടത്തില്‍ ഭാരതതാരം വിജയം സ്വന്തമാക്കുകയായിരുന്നു. അസാം പോലീസില്‍ സേവനമനുഷ്ടിച്ച് വരുന്ന സോനോവാള്‍ പ്രാഥമിക ഘട്ടത്തിലെ അടുത്ത മത്സരത്തില്‍ ഫാക്ക്‌ലാന്‍ഡ് ഐലന്‍ഡില്‍ നിന്നുള്ള സെസില്‍ അലെക്‌സാണ്ടറെ ആയിരിക്കും നേരിടുക.

Tags: Commonwealth Games 2026women's lawn bowls teamRupa Rana TirkeyPinki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

Sports

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

പുതിയ വാര്‍ത്തകള്‍

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.