Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നെറികെട്ട രാഷ്‌ട്രീയം; പരാജയ ഭീതിമൂലം സിപിഎം അക്രമം അഴിച്ച് വിടുന്നു: ബിജെപി

സ്ഥാനാര്‍ത്ഥി നിര്‍ണയവും, അതുമൂലം പാര്‍ട്ടികകത്ത് ഉണ്ടായ കലാപകൊടികളും, ശബരിമല വിഷയത്തെ തുടര്‍ന്ന് അണികളില്‍ ചിലര്‍ക്ക് പാര്‍ട്ടിയോട് ഉള്ള അകല്‍ച്ചയും മറച്ച് വച്ച് മണ്ഡലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി അണികളെ മുന്നോട്ട് കൊണ്ടുവരാനുള്ള നെറികെട്ട രാഷ്‌ട്രീയത്തിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 09:19 pm IST
inKasargod

നീലേശ്വരം: തൃക്കരിപ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.വി ഷിബിനെയും, നേതാക്കന്മാരെയും പ്രചരണവാഹനത്തെയും അക്രമിച്ചും അസഭ്യം പറഞ്ഞും തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായി  ബിജെ പി മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ്.

വ്യാപകമായി എന്‍ഡിഎയുടെ തൃക്കരിപ്പൂര്‍ മേഖലയിലും മലയോരമേഖലയിലും ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. പരാജയഭീതി മൂലം  അക്രമത്തിന്  കോപ്പുകൂട്ടുകയാണ് സിപിഎം  ക്രിമിനലുകള്‍ ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാലങ്ങളായി ജയിച്ച് വരുന്ന മണ്ഡലത്തില്‍ ഇത്തവണ അവരുടെ സ്ഥിതി പരുങ്ങലിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവും, അതുമൂലം പാര്‍ട്ടികകത്ത് ഉണ്ടായ കലാപകൊടികളും, ശബരിമല വിഷയത്തെ തുടര്‍ന്ന് അണികളില്‍ ചിലര്‍ക്ക് പാര്‍ട്ടിയോട് ഉള്ള അകല്‍ച്ചയും മറച്ച് വച്ച് മണ്ഡലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി അണികളെ മുന്നോട്ട് കൊണ്ടുവരാനുള്ള നെറികെട്ട രാഷ്‌ട്രീയത്തിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. 

പതിവിന് വിപരീതമായി ഇടത് കോട്ടകളിലെല്ലാം കടന്ന് ചെന്ന് തന്റെ പ്രസംഗപാടവം കൊണ്ടും പെരുമാറ്റം കൊണ്ടും ജനകീയനായി മാറുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടത് പക്ഷത്തിന് ഭീഷണിയായ് തീര്‍ന്നിരിക്കുന്നു എന്നത് ഒരു യാഥാത്ഥ്യമാണ്. തൃക്കരിപ്പൂരിലെ പ്രാധാനപ്പെട്ട പാര്‍ട്ടീ മേഖലകളില്‍ പോലും ടി.വി ഷിബിന് അനുകൂലമായി ആളുകള്‍ സംസാരിച്ചു തുടങ്ങുകയും വോട്ട് ചെയ്യാന്‍  മുന്നോട്ട് വരികയും ചെയ്യുന്നു എന്ന തിരിച്ചറിവാണ് കണ്ണൂര്‍ അക്രമരാഷ്‌ട്രീയം തൃക്കരിപ്പൂര്‍ മേഖലയിലേക്കും കൊണ്ടുവരാന്‍ സിപിഎമ്മിനെ പ്രരിപ്പിക്കുന്നത്. ഭയപ്പെടുത്തി കൂടെ നിര്‍ത്തുക എന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രരീതി തന്നെയാണ് ഇവിടെയും കാണുന്നത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണെമന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് ആവശ്യപ്പെട്ടു.

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

പുതിയ വാര്‍ത്തകള്‍

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.