Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഭീകരതയും കെടുകാര്യസ്ഥതയും തുറന്നുകാട്ടി യോഗി ആദിത്യനാഥ്, ലൗ ജിഹാദിൽ നിയമനിർമാണത്തിന് മടിക്കുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയം

എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് സംഭാവന ചെയ്തത് അഴിമതിയും സ്വജനപക്ഷപാദവുമാണ്. അഴിമതിക്ക് വേണ്ടി സംസ്ഥാനത്തിന്റെ സുരക്ഷ തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് കൈകൊണ്ടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 11:17 am IST
inKerala

തിരുവനന്തപുരം: ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍ നിലപാടുകളെയും കോണ്‍ഗ്രസിന്റെ കെടുകാര്യസ്ഥതയും തുറന്നുകാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേയാട് ജങ്ഷനില്‍ കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് സംഭാവന ചെയ്തത് അഴിമതിയും സ്വജനപക്ഷപാദവുമാണ്. അഴിമതിക്ക് വേണ്ടി സംസ്ഥാനത്തിന്റെ സുരക്ഷ തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് കൈകൊണ്ടിരുന്നത്. മുസ്ലിം ലീഗുമായി കൂട്ടു ചേര്‍ന്ന് കോണ്‍ഗ്രസും രാജ്യദ്രോഹ ശക്തികളായ എസ്ഡിപിഐ ഉള്‍പ്പടെയുള്ള ഭീകരവാദ ശക്തികളെ കൂട്ടുപിടിച്ച് എല്‍ഡിഎഫും ഭരണം നടത്തുന്നു. ലൗ ജിഹാദ് വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് 2009ല്‍ ഹൈക്കോടതി ശക്തമായി സൂചിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കേണ്ട ആവശ്യകത കേരളത്തില്‍ വളരെ കൂടുതലാണ്. ജനങ്ങളുടെ ജീവനും സുരക്ഷയ്‌ക്കും പ്രാധാന്യം നല്‍കാന്‍ ഇരുവരും തയ്യാറാകുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്. നിയമം നടപ്പിലാക്കാന്‍ ഇരുമുന്നണികളും മടിക്കുന്നതിന്റെ കാരണം വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഇത്രയും കാലം ഭരിച്ചിട്ടും ഒരു എയിംസ് ആശുപത്രിയാണ് സ്ഥാപിച്ചത് എന്നാല്‍ ആറു വര്‍ഷം കൊണ്ട് 22 എയിംസ് ആശുപത്രി നരേന്ദ്രമോദി സര്‍ക്കാരിന് രാജ്യത്തില്‍ കൊണ്ടുവന്നു. കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയുമല്ല ലക്ഷ്യമിടുന്നത്. ഭരണത്തില്‍ കയറി അധികാരത്തിന്റെ നിഴലില്‍ അഴിമതിയും കള്ളക്കടത്തും നടത്താനാണ് ശ്രമിക്കുന്നത്. സിപിഎമ്മിനെ തുടച്ചു നീക്കി എങ്ങനെയാണോ ത്രിപുരയില്‍ എന്‍ഡിഎ അധികാരത്തില്‍ വന്നത് അപ്രകാരം കേരളത്തിലും താമരകള്‍ വിരിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ്, ഉഡുപ്പി എംപി ശോഭാ കരന്തലാജെ, ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി അഞ്ജന സുരേഷ്, ദക്ഷിണമേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, ചീഫ് ഇലക്ഷന്‍ ഏജന്റ് തിരുമല വേണു,   എസ്‌സിമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ്, സംസ്ഥാന സമിതി അംഗം വി. അനില്‍കുമാര്‍, എരുത്താവൂര്‍ ചന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ സന്തോഷ് കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി രശ്മി സുരേഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കുന്നുവിള സുധീഷ്,  കാട്ടാക്കട ഹരി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കിരണ്‍ നായര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി തിരുനെല്ലിയൂര്‍ സുധീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് എസ്. കാര്‍ത്തികേയന്‍, മണ്ഡലം സെക്രട്ടറി ശാലിനി, മുന്‍ കൗണ്‍സിലര്‍ സി.എസ്. അനില്‍, ജില്ലാ കമ്മിറ്റി അംഗം വിളപ്പില്‍ ശ്രീകുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വള്ളിമംഗലം ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Tags: yogiയോഗി ആദിത്യനാഥ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.