Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്നത്തുപത്മനാഭന്റെ ചെറുമകന്‍ ശോഭാ സുരേന്ദ്രനുവേണ്ടി രചിച്ച ഗാനംതരംഗമാകുന്നു

കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. കൃപ സുഭാഷാണ് ആലപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 05:47 pm IST
inKerala

കൊച്ചി : അയി ഗിരി നന്ദിനി നന്ദിത മേദിനി വിശ്വവിനോദിനി നന്ദനുതേ… എന്ന ഗാനത്തിന്റെ ചുവടുപിടിച്ച് ശോഭാ സുരേന്ദ്രനുവേണ്ടി മനത്തുപത്മനാഭന്റെ ചെറുമകന്‍ ഡോ. ബാലശങ്കറും എം.എസ്. രഞ്ജിത്ത് ലാലും ചേര്‍ന്ന് രചിച്ച ഗാനം തരംഗമാകുന്നു. കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. കൃപ സുഭാഷാണ് ആലപിച്ചിരിക്കുന്നത്.

അലകടല്‍ അലകടല്‍ അലയായ് ഉയരും

നുരയായ് തെളിയും ശോഭയിതേ

അകമെരിയുന്നൊരു കനലായ് നിറയും

വരുമിവിടിനിയൊരു മാറ്റവുമായി… എന്ന് തുടങ്ങുന്നതാണ് ഗാനത്തിന്റെ വരികള്‍.  ശോഭാ സുരേന്ദ്രന്റെ ഓഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരിക്കുന്ന പാട്ടിന് ഇതിനോടകം പതിനായിരത്തോളം ലൈക്കും രണ്ടായിരത്തിലധികം ഷെയറുകളും ആയിക്കഴിഞ്ഞു. കൂടാതെ നിരവധിയാളുകള്‍ വാട്ട്സ്ആപ്പുവഴിയും ഷെയര്‍ ചെയ്യുന്നുണ്ട്. വീറും വീര്യവും ഊര്‍ജ്ജവുമുള്ള ഇതുപോലെയൊരു വനിത നിയമസഭയില്‍ വേണമെന്ന ആഗ്രഹത്തിലാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഇത്തരത്തില്‍ ഊര്‍ജ്ജമുള്ള ഒരു പ്രചാരണഗാനം രചിക്കണമെന്ന് തീരുമാനത്തിലെത്തിയതെന്ന് ഡോ.ബാലശങ്കര്‍ പറഞ്ഞു. 

ആചാരസംരക്ഷണത്തിനായി ഇറങ്ങിയ മാളികപ്പുറമാണ് ശോഭയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ നെഞ്ചുപിളര്‍ന്ന അസുര നിഗ്രഹമാണ് ശോഭാ സുരേന്ദ്രന്റെ വിജയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വിശ്വാസികളുടെ വോട്ട് നേടി ശോഭ നിയമസഭയിലെത്തും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍, തളിര് മാസിക എഡിറ്റര്‍, കൂടിയാട്ടം കേരള കേന്ദ്രത്തിന്റെ ഡയറക്ടര്‍,  കാവാലത്തിന്റെ സോപാനത്തിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. ബാലശങ്കര്‍ ഇപ്പോള്‍ ഷോട്ട് ഫിലിം രംഗത്ത് സജീവമാണ്. ഗാനത്തിന്റെ ലിങ്ക് 

Tags: ശോഭ സുരേന്ദ്രന്‍electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Songഅസംബ്ലി ഇലക്ഷന്‍നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Music

നന്മയോണം” റിലീസായി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.