Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇപിയുടെ പിന്മാറ്റവും ഐസക്കിന്റെ അവധിയും; പിണറായിയുടെ വിഎസ് മോഡല്‍ വെട്ടി നിരത്ത്; സിപിഎമ്മില്‍ ‘വിമത വിപ്ലവം’

എം.എ. ബേബി, പി.കെ. ഗുരുദാസന്‍, പി. ജയരാജന്‍, ഇ.പി. ജയരാജന്‍, ജി. സുധാകരന്‍ എന്നിവരെല്ലാം തികഞ്ഞ മൗനത്തിലാണ്. ആരും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവവുമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 02:23 pm IST
in Kerala

കൊച്ചി: ഇനി തെരഞ്ഞെടുപ്പിനും സജീവ രാഷ്‌ട്രീയത്തിനുമില്ലെന്നു പറഞ്ഞ് ഇ.പി. ജയരാജന്‍ പിന്മാറിയതിനു പിന്നാലെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവധിയെടുത്തതും സിപിഎമ്മിനുള്ളിലെ വിമതക്കലാപത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പാര്‍ട്ടിയിലെ കരുത്തരായ പല ‘സീനിയേഴ്‌സും’  പ്രചാരണമടക്കമുള്ള സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയില്‍ മാത്രമല്ല വോട്ടര്‍മാരിലും വലിയ ചര്‍ച്ചയായി.  

എം.എ. ബേബി, പി.കെ. ഗുരുദാസന്‍, പി. ജയരാജന്‍, ഇ.പി. ജയരാജന്‍, ജി. സുധാകരന്‍ എന്നിവരെല്ലാം തികഞ്ഞ മൗനത്തിലാണ്. ആരും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവവുമല്ല. പാര്‍ട്ടിക്കുള്ളില്‍ വിമതരുടെ നിശ്ശബ്ദ കലാപമാണെന്നാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതു മുതല്‍       നിഷ്‌ക്രിയനായ ധനമന്ത്രി ഡോ. തോമസ് ഐസക്ക്   സിപിഎമ്മില്‍ നിന്ന് ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ആറിന് തെരഞ്ഞെടുപ്പു കഴിഞ്ഞ്, ഏപ്രില്‍ ഏഴു മുതല്‍ ഒരു വര്‍ഷത്തേക്കാണ് അവധിക്ക് അപേക്ഷിച്ചത്.  ഡോക്റ്ററേറ്റ് സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ക്കായാണ് അവധി തേടിയത്. ‘കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും’ എന്ന വിഷയത്തില്‍ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തോമസ് ഐസക്ക് ഡോക്റ്ററേറ്റ് നേടിയത്.

മുതിര്‍ന്ന നേതാക്കളെ,  വി.എസ് മോഡലില്‍ വെട്ടി നിരത്തി, എതിരാളികളെ മുഴുവന്‍ ഒതുക്കി പിണറായി വിജയന്‍ പാര്‍ട്ടി കൈപ്പിടിയിലാക്കിക്കഴിഞ്ഞു. കാര്യങ്ങള്‍ പിണറായി നിശ്ച്ചയിച്ചുറിപ്പിച്ച രീതിയിലാണ് നീങ്ങുന്നതെങ്കിലും ജനങ്ങള്‍, പ്രത്യേകിച്ച്  സിപിഎമ്മിനോട് ആഭിമുഖ്യമുള്ളവര്‍ ഇതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. പാര്‍ട്ടി അണികള്‍ ഇതിനെ ന്യായീകരിക്കുകയാണെങ്കിലും പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ ഇതിനെ അന്യായമായി തന്നെയാണ് കരുതുന്നത്.

Tags: ഇ.പി. ജയരാജന്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpimkeralaPinarayi VijayanThomas Isaac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.