Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മദനിക്ക് തിരിച്ചടി; കേസുകള്‍ പ്രത്യേക കോടതിക്ക് കൈമാറണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്; അപ്പീലുമായി സുപ്രീം കോടതിയിലേയ്‌ക്ക്

2008 ജൂലൈ 25നു നഗരത്തിലെ ഒമ്പത് വ്യത്യസ്തയിടങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കേസെറ്റെടുത്ത കര്‍ണാടക പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം 2010 ആഗസ്റ്റ് 17നു കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരിയില്‍ നിന്ന് മദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 11:31 am IST
inIndia

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ വിചാരണ വൈകും. എസ്ഡിപിഐക്കാരനായ അഭിഭാഷകന്‍ നടത്തിയ നീക്കം തിരിച്ചടിച്ചതാണ് കാരണം. സംസ്ഥാനത്ത് തീര്‍പ്പുകല്‍പ്പിക്കാത്ത 56 യുഎപിഎ കേസുകള്‍ ബെംഗളൂരുവിലെ പ്രത്യേക കോടതിക്ക് കൈമാറണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് വിചാരണ വൈകുന്നത്. ഇതിനിടെ ഹൈക്കോടതി വിധിക്കെതിരെ മദനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

കര്‍ണാടകത്തിലെ യുഎപിഎ കേസുകള്‍ ഒറ്റക്കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ അംഗവും, അഭിഭാഷകനുമായ താഹിര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.  

കുറ്റാരോപിതരുടെ അവകാശങ്ങള്‍ കൂടി കണക്കിലെടുത്ത്, തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ യുഎപിഎ കേസുകള്‍ക്കും ഉടന്‍ പരിഹാരം കാണാനാണ് ഡിവിഷന്‍ ബെഞ്ച് ഇത്തരമൊരു തീരുമാനമെടുത്തത്. അമ്പതിലധികം യുഎപിഎ കേസുകള്‍ പുതിയ കോടതിയിലേക്ക് മാറ്റുമ്പോള്‍ നിലവിലുള്ള തന്റെ കേസിനെ ബാധിക്കുമെന്നും, അതിനാല്‍ ഇവയില്‍ നിന്ന് ഒഴിവാക്കണമെന്നും മദനി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്‍ താഹിര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നാണ് മദനി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി നിശ്ചയിക്കാനുള്ള അധികാരം കുറ്റാരോപിതനായ വ്യക്തിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.  

2008 ജൂലൈ 25നു നഗരത്തിലെ ഒമ്പത് വ്യത്യസ്തയിടങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കേസെറ്റെടുത്ത കര്‍ണാടക പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം 2010 ആഗസ്റ്റ് 17നു  കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരിയില്‍ നിന്ന് മദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

സ്‌ഫോടനക്കേസില്‍ ബന്ധപ്പെട്ട് നഗരത്തിലെ മഡിവാള പോലീസ് സ്റ്റേഷനില്‍ 483/08 ക്രൈം നമ്പറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റിലായ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍  തടിയന്റവിട നസീര്‍, ഷംസുദ്ദീന്‍ തുടങ്ങിയ പ്രതികളുടെ മൊഴിയും മദനിക്ക് വിനയായി. ബെംഗളൂരു സിറ്റി സിവില്‍ കോടതിക്ക് കീഴിലെ പ്രത്യേക കോടതിയിലാണ് നിലവില്‍ കേസിന്റെ വിചാരണ.

Tags: ഹൈക്കോടതികര്‍ണ്ണാടകBengaluruമദനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.