Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പൂട്ടി; കേരളത്തിലെ പിണറായിയുടെ അക്കൗണ്ട് പൂട്ടാനാണ് ബിജെപിയുടെ അടുത്ത ശ്രമം

സ്പീക്കറും അഴിമതിയുടെ ഉറവിടമായി മാറിക്കഴിഞ്ഞു. ഇതോടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തവണ സംസ്ഥാനം ആര് ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 11:59 am IST
inKerala

തിരുവനന്തപുരം : സിപിഎമ്മിന്റെ പ്രധാന അക്കൗണ്ടുകള്‍ പൂട്ടിയവരാണ് ബിജെപി. ബംഗാളിലേയും ത്രിപുരയിലേയും സിപിഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കഴിഞ്ഞു. കേരളത്തിലെ പിണറായിയുടെ അക്കൗണ്ട് പൂട്ടാനാണ് ബിജെപിയുടെ അടുത്ത ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി വിജയന്റെ പ്രസ്താവനയ്‌ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.  

പിണറായിയുടെ അക്കൗണ്ട് പൂട്ടാനാണ് ബിജെപിയുടെ ശ്രമം. സ്പീക്കറും അഴിമതിയുടെ ഉറവിടമായി മാറിക്കഴിഞ്ഞു. ഇതോടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തവണ സംസ്ഥാനം ആര് ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നതിനായി ഇടതുപക്ഷം ഇപ്പോള്‍ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുകയാണ്. ലൗ ജിഹാദിനെ ക്രൈസ്തവ സമൂഹം എതിര്‍ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച ജോസ് ക. മാണിയെ അവര്‍ വായപ്പിച്ചു. വിഷയത്തില്‍ ക്രൈസ്തവരുടെ ആശങ്കയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രന്‍ അറിയിച്ചു.  

ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രം ഉണ്ടാക്കും. എന്‍ഡിഎയുടെ ഉദയമാണ് കാണാന്‍ പോകുന്നത്. കൂടുതല്‍ സീറ്റില്‍ ത്രികോണ പോരാട്ടം ഉണ്ട്. ഇത്തവണ കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകില്ല. ഇവിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുന്നതും ശ്രമം നടത്തുന്നതും ബിജെപിയാണ്. ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രം ഉണ്ടാക്കും.  

അതേസമയം തപാല്‍ വോട്ടിലും ക്രമക്കേട് നടത്തുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. സുരക്ഷിതമല്ലാത്ത രീതിയിലാണ് വോട്ട് ശേഖരിക്കുന്നത്. സഞ്ചി രാഷ്‌ട്രീയമാണ് മുഖ്യമന്ത്രി നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടുകള്‍ എകെജി സെന്ററിലേക്കോ കളക്ട്രേറ്റിലേക്കോ കൊണ്ടു പോകുന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: cpmPinarayi Vijayanകേരള നിയമസഭbjpകെ. സുരേന്ദ്രന്‍NDAകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.