Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ വീണ്ടും ഭാരതത്തിന്റെ അഭിമാനനിമിഷം; അനന്തനാഗിൽ എല്ലാ സർക്കാർ മന്ദിരങ്ങളിലും ഓഫീസുകളിലും ത്രിവർണ്ണ പതാക ഉയരണമെന്ന് ഉത്തരവ്

എല്ലാ സർക്കാർ മന്ദിരങ്ങളുടേയും തിരിച്ചറിയൽ അടയാളമായി ഇന്ത്യയുടെ ദേശീയ പതാകയാണ് പാറേണ്ടതെന്നും അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവില്‍ പറയുന്നു. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരില്‍ എല്ലാ സർക്കാർ സംവിധാനങ്ങളും ഇന്ത്യയുടെ ഭരണഘടനയെ മാനിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന സന്ദേശമാണ് ഈ പുതിയ നീക്കം നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 05:47 pm IST
inIndia

ശ്രീനഗർ: അനന്തനാഗിലെ എല്ലാ സർക്കാർ മന്ദിരങ്ങളിലും ഓഫീസുകളിലും നിര്‍ബന്ധമായും ദേശീയ പതാക സ്ഥാപിക്കണമെന്ന് അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടു. അടുത്ത പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ തീരുമാനം നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അനന്തനാഗിലെ എല്ലാ ജില്ലാ-മേഖല-തഹ്‌സീര്‍-ബ്ലോക്ക് തലങ്ങളിലുള്ള ഓഫീസുകളിലും ഇന്ത്യയുടെ പതാക സ്ഥാപിക്കണം. ദേശീയ പതാകാ ചട്ടം 2002ലെ മൂന്നാം ഭാഗം അനുസരി ച്ചുള്ള നിർദ്ദേശപ്രകാരം എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഓഫീസുകളിലും ത്രിവര്‍ണ്ണപ്പതാക പാറിയിരിക്കണം. എല്ലാ ജില്ലാ മേധാവികളും ദേശീയ പതാക ഉയർത്തുന്നതുമായ ബന്ധപ്പെട്ട ഓരോ ദിവസത്തേയും പുരോഗതി ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

എല്ലാ സർക്കാർ മന്ദിരങ്ങളുടേയും തിരിച്ചറിയൽ അടയാളമായി ഇന്ത്യയുടെ ദേശീയ പതാകയാണ് പാറേണ്ടതെന്നും അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവില്‍ പറയുന്നു. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരില്‍  എല്ലാ സർക്കാർ സംവിധാനങ്ങളും ഇന്ത്യയുടെ ഭരണഘടനയെ മാനിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന സന്ദേശമാണ് ഈ പുതിയ നീക്കം നല്‍കുന്നത്.   കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷറുടെ ഈ സര്‍ക്കുലര്‍ വിജ്ഞാപനം.  

Tags: ജമ്മു കശ്മീര്‍ജമ്മുbuildingദേശീയ പതാക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.