Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലക്ഷ്യം ഹാട്രിക്ക്

രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് നാണക്കേടില്‍നിന്ന് കരകയറാന്‍ ഇന്ന് വിജയം തന്നെ നേടണം. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും ക്രുണാല്‍ പാണ്ഡ്യയുടെയും അച്ചടക്കമില്ലാത്ത ബൗളിങ്ങാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ നാണം കെടുത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 27, 2021, 11:01 pm IST
inCricket

പൂനെ: ഹാട്രിക്ക് പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടുമായി മാറ്റുരയ്‌ക്കും. ജയിച്ചാല്‍ ഇന്ത്യക്ക് ഹാട്രിക്ക് പൂര്‍ത്തിയാക്കാം. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയും (3-1) ടി 20 പരമ്പരയും (2-1) ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പര നിലവില്‍ സമനിലയാണ് (1-1). ഇന്ന് ജയിക്കുന്ന ടീമിന് ഈ പരമ്പര ലഭിക്കും. ഉച്ചകഴിഞ്ഞ് 1.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് നാണക്കേടില്‍നിന്ന് കരകയറാന്‍ ഇന്ന് വിജയം തന്നെ നേടണം. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും ക്രുണാല്‍ പാണ്ഡ്യയുടെയും അച്ചടക്കമില്ലാത്ത ബൗളിങ്ങാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ നാണം കെടുത്തിയത്.  കുല്‍ദീപ് എട്ട് സിക്‌സറുകളാണ് വഴങ്ങിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഇത്രയും സിക്‌സറുകള്‍ വഴങ്ങുന്നത്. പത്ത് ഓവറില്‍ 84 റണ്‍സും വിട്ടുകൊടുത്തു. 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇരുപത് സിക്്‌സറുകള്‍ പൊക്കി. ക്രുണാല്‍ പാണ്ഡ്യ ആറ് ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്തു. 

കുല്‍ദീപിനെയും ക്രുണാലിനെയും അവസാന മത്സരത്തില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല. ഇവര്‍ക്ക് പകരം ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറും ടീമിലെത്തും. ഇന്ത്യയുടെ ബാറ്റിങ്‌നിര ഫോമിലാണ്. ക്യാപ്റ്റന്‍ വിരാട് കോഹ് ലി ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി കുറിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സെഞ്ചുറി കുറിച്ച രാഹുലും ആദ്യ മത്സരത്തില്‍ 98 റണ്‍സ് നേടിയ ധവാനും മികവ് കാട്ടുമെന്നാണ് പ്രതീക്ഷ.  

ഭുവശ്വേര്‍ കുമാറാണ് പേസ് നിരയെ നയിക്കുക. ഷാര്‍ദുല്‍ താക്കുറിന് വിശ്രമം നല്‍കിയാല്‍ ടി. നടരാജന്് അവസരം ലഭിക്കും. മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ ഇവരില്‍ ഒരാള്‍ക്കും അവസാന ഇലവനില്‍ സ്ഥാനം ലഭിക്കും.  

രണ്ടാം മത്സരത്തില്‍ വമ്പന്‍ വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് ഫോം വീണ്ടെടുത്തത്് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇയോന്‍ മോര്‍ഗന് പകരം ടീമിനെ നയിക്കുന്ന ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ജേസണ്‍ റോയ് തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് കരുത്ത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.