Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ യുവതിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ, രോഗം ഭേദമാക്കിയത് സെലക്ടീവ് ആന്‍ജിയോ എംബോളിസേഷന്‍ ചികിത്സയിലൂടെ

ശസ്ത്രക്രിയ ചെയ്താല്‍ വൃക്ക വരെ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്നാണ് ഈ ചികിത്സാരീതി അവലംബിച്ചത്. സ്വകാര്യ ആശുപത്രികളില്‍ വന്‍തുക ആവശ്യമായി വരുന്ന ചികിത്സയാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 03:11 pm IST
inAlappuzha

അമ്പലപ്പുഴ: വൃക്കയിലെ മുഴയില്‍നിന്നുള്ള രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിക്ക് വണ്ടാനം മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ നടത്തിയ നൂതന ചികിത്സ വിജയകരം. മാവേലിക്കര ചെന്നിത്തല സ്വദേശിയാ 26കാരിക്കാണ് സെലക്ടീവ് ആന്‍ജിയോ എംബോളിസേഷന്‍ എന്ന ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്.

കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് യൂറോളജി വിഭാഗം മേധാവി ഡോ. എം. നാസറിന്റെ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. വലതു വൃക്കയില്‍ രൂപപ്പെട്ട മുഴയില്‍ നിന്നാണ് രക്തസ്രാവം ഉണ്ടാകുന്നതെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് സെലക്ടീവ് ആന്‍ജിയോ എംബോളിസേഷന്‍ ചെയ്തു രോഗിയെ ജീവിതത്തിലേക്കു തിരികെ എത്തിക്കുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്താല്‍ വൃക്ക വരെ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്നാണ് ഈ ചികിത്സാരീതി അവലംബിച്ചത്. സ്വകാര്യ ആശുപത്രികളില്‍ വന്‍തുക ആവശ്യമായി വരുന്ന ചികിത്സയാണ് ഇത്. ഹൃദ്രോഗ വിഭാഗം മേധാവി ഡോ. മോഹനന്‍, ഡോ. അബ്ദുള്‍ സലാം, ഡോ. രഘുറാം, ഡോ. അരുണ്‍ ആല്‍ബി, രേഷ്മ, അഖില്‍, ഹെഡ് നഴ്‌സ് രാജി, നഴ്‌സ് എല്‍സ, യൂറോളജി വിഭാഗത്തില്‍നിന്നു ഡോ. നാസര്‍, ഡോ. മിഥിലേഷ്, ഡോ. രവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക ചികിത്സ നടന്നത്. രോഗി അപകടാവസ്ഥ തരണംചെയ്തു. 

പൂര്‍ണ ആരോഗ്യം വീണ്ടെടുത്തെന്നും അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: Medical CollegeവനിതTreatmentSurgery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.