Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കേരളത്തില്‍ വനവാസി സ്വയം ഭരണ അവകാശം നടപ്പാക്കുന്നില്ല: കെ.പി . രാധാകൃഷ്ണന്‍

ഭാരതത്തില്‍ അഞ്ഞൂറ് സ്വയം ഭരണ പ്രദേശങ്ങള്‍ ഉണ്ട്. ഒരു ഗ്രാമം പോലും കേരളത്തില്‍ ഇല്ല. വനവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു. സംസ്ഥാനത്ത് അടിമപണി നിരോധിച്ചിട്ടും വനവാസികള്‍ക്കിടയില്‍ അത് നില നിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 10:06 am IST
inWayanad
വനവാസി ഗോത്രസംഗമം വിവിധ ഗോത്ര നേതാക്കള്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

വനവാസി ഗോത്രസംഗമം വിവിധ ഗോത്ര നേതാക്കള്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

കണിയാമ്പറ്റ: കേരളത്തില്‍ ഭരണ ഘടനയുടെ 244 ാം വകുപ്പ് 5,6 പ്രകാരമുള്ള വനവാസി  സ്വയംഭരണ അവകാശം നടപ്പാക്കുന്നിെല്ലന്ന് രാഷ്‌ട്രീയ സ്വയം സേവക സംഘം സംസ്ഥാന സഹ കാര്യവാഹ് കെ.പി രാധാകൃഷ്ണന്‍. കണിയാമ്പറ്റയില്‍ ചേര്‍ന്ന വനവാസി ഗോത്ര നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭാരതത്തില്‍ അഞ്ഞൂറ് സ്വയം ഭരണ പ്രദേശങ്ങള്‍ ഉണ്ട്. ഒരു ഗ്രാമം പോലും കേരളത്തില്‍ ഇല്ല. വനവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു. സംസ്ഥാനത്ത് അടിമപണി നിരോധിച്ചിട്ടും വനവാസികള്‍ക്കിടയില്‍ അത് നില നിന്നു. ആഫ്രിക്ക കഴിഞ്ഞാല്‍ വനവാസികള്‍ ഏറ്റവും കൂടുതല്‍ ഭാരതത്തിലാണ് അഞ്ച് കോടി. കേരളത്തില്‍ നാല് ലക്ഷത്തി രണ്ടായിരം മാത്രം.  ഇവര്‍ ഇന്ന് കൊടിയ ചൂഷണവും അവഗണനയും നേരിടുന്നു എന്നും അദ്ദേഹം പറഞ്ഞു. 

പീപ് ഡയറക്ടര്‍ എസ്. രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് വി.കെ. സന്തോഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. കെ.പി. നിധീഷ് കുമാര്‍ പ്രമേയ അവതരണം നടത്തി. ആര്‍എസ്എസ് സംസ്ഥാന പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍, ജില്ലാ സംഘചാലക് ചന്ദ്രന്‍, നാരായണന്‍, വിവിധ ഗോത്ര നേതാക്കളായ എന്‍.എ രാമന്‍, സുനന്ദ, മണി, രാജു, ബാലകൃഷ്ണന്‍, ഗോപാലന്‍, വി.കെ ബാലന്‍, വാസു നെടിയഞ്ചേരി, പദ്മനാഭന്‍, തുടങ്ങിയവര്‍ സംസാരിച്ചു. വനവാസി വികാസ കേന്ദ്രം സംസ്ഥാന ഹിതരക്ഷാ പ്രമുഖ് സുശാന്ത് നരീക്കോടന്‍ പരിപാടിയില്‍ നന്ദി പറഞ്ഞു.  

Tags: keralaവനവാസിK.P Radhakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.