Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന്റെ അധഃപതനത്തിന്റെ കാരണം മുന്നണികളുടെ ഭരണ പരാജയം; കള്ളവോട്ടില്‍ സംശയം ഉള്ളവരെകൊണ്ട് മലയാളം സംസാരിപ്പിക്കണം: കുമ്മനം

കേരളം വന്‍ കടക്കെണിയിലേക്കാണ് പോകുന്നത്. ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ വികസനത്തിന്റെ കുതിപ്പിലേക്കാണ്. അവിടെ സര്‍ക്കാര്‍ തൊഴില്‍ സംരംഭങ്ങള്‍ക്ക് എല്ലാ വിധ സഹായവും ഒത്താശയും ചെയ്തു കൊടുക്കുകയാണ്. കേരളത്തില്‍ നിന്ന് തൊഴില്‍ സംരംഭകര്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 08:15 pm IST
inKerala

കരമന: കഴിഞ്ഞ 64 വര്‍ഷം ഭരിച്ച ഇടതു വലതു മുന്നണികളുടെ ഭരണ പരാജയമാണ് കേരളത്തിന്റെ സമസ്ത മേഖലയിലെയും അധഃപതനത്തിന്റെ കാരണമെന്ന് കുമ്മനം രാജഷേഖരന്‍. യുവാക്കള്‍ക്ക് തൊഴിലില്ല. ചെറുപ്പക്കാര്‍ തൊഴില്‍ തേടി അലയുകയാണ്. പിഎസ് സിയെ നോക്കുകുത്തിയാക്കി ഇടതു സര്‍ക്കാര്‍ ഇടതടവില്ലാതെ പിന്‍വാതില്‍ നിയമനം തുടരുകയാണ്. കരമനയില്‍ നടന്ന കുടുംബസംഗമത്തില്‍ കുമ്മനം പറഞ്ഞു.

കോടതിയെപോലും വെല്ലുവിളിച്ചാണ് പിന്‍വാതില്‍ നിയമനവുമായി മുന്നോട്ട് പോയത്. കേരളത്തിന്റെ പിന്നോക്കാവസ്ഥയ്‌ക്ക് ഇരു മുന്നണികള്‍ക്കും തുല്യ ബാധ്യത. കേരളം വികസന മുരടിപ്പിന്റെ ശവപ്പറമ്പാണ്. ഭാരതത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ വളരെ മുന്നോട്ട് പോയിട്ടും കേരളത്തിന് മാത്രം അതുണ്ടായില്ല. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുവാനായാല്‍ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാന്‍ ആവൂ.

ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കടന്നുകൂടിയ സാഹചര്യത്തില്‍ വ്യാജ വോട്ടു കണ്ടുപിടിക്കാന്‍ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് അദേഹം പറഞ്ഞു. അതിര്‍ത്തി ജില്ലകളിലാണെങ്കില്‍ തമിഴോ കന്നഡയോ എങ്കിലും സംസാരിക്കുന്നവരെക്കൊണ്ടു മാത്രമേ വോട്ടു ചെയ്യിക്കാവു. സ്ഥാനാര്‍ത്ഥിയോ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പോളിംഗ് ഏജന്റോ സംശംയം പ്രകടിപ്പിക്കുന്നവരെകൊണ്ട് സംസാരിപ്പിക്കാനുള്ള അധികാരം പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. കള്ളവോട്ടുകളും ഇരട്ടവോട്ടുകളും ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുമെന്നും കുമ്മനം പറഞ്ഞു.

കേരള തൊഴിലിടം ആകണം. മലയാളികള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് അറുതി ഉണ്ടാവണം. കേരളത്തെ സമഗ്രമായി വികസനം എത്തിക്കുവാനുള്ള മോദി സര്ക്കാരിന്റെ വികസന പദ്ധതികള്‍  കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല. പിണറായി വിജയന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പേര് മാറ്റി ജനങ്ങളെ പറ്റിക്കുകയാണ്.

കേരളം വന്‍ കടക്കെണിയിലേക്കാണ് പോകുന്നത്. ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ വികസനത്തിന്റെ കുതിപ്പിലേക്കാണ്. അവിടെ സര്‍ക്കാര്‍ തൊഴില്‍ സംരംഭങ്ങള്‍ക്ക് എല്ലാ വിധ സഹായവും ഒത്താശയും ചെയ്തു കൊടുക്കുകയാണ്. കേരളത്തില്‍ നിന്ന് തൊഴില്‍ സംരംഭകര്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ്.

കുമ്മനം വിശദീകരിച്ചു.  രാവിലെ വെള്ളാറില്‍നിന്നായിരുന്നു കുമ്മനത്തിന്റെ പ്രചാരണം തുടങ്ങിയത്. കാലടി, കളിപ്പാന്‍കുളം വാര്‍ഡുകളിള്‍ വീടുസന്ദര്‍ശനം. കരമനയിലെ കുടുംബസംഗമമായിരുന്നു പൊതുപരിപാടി. നെടുങ്കാട്, കമലേശ്വരം, തിരുവല്ലം വാര്‍ഡുകളിലെ പദയാത്രകളിലും കുമ്മനം പങ്കെടുത്തു.

Tags: keralaKummanam Rajasekharanelectionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021kummanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.