Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭൂമാഫിയ കൈയ്യടക്കിയ ദല്‍ഹിയിലെ സര്‍ക്കാര്‍ വസ്തു തിരിച്ചുപിടിച്ച് യോഗിയുടെ ടാസ്‌ക് ഫോഴ്‌സ്; അനധികൃത നിര്‍മ്മിതികള്‍ ഇടിച്ചു നിരത്തി

അധികാരമേറ്റ ശേഷം സര്‍ക്കാര്‍ ഭൂമികള്‍ കയ്യേറ്റങ്ങളില്‍ നിന്നും ഒഴിപ്പിക്കാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 05:31 pm IST
inIndia

ന്യൂദല്‍ഹി: അനധികൃതമായി ഭൂമാഫിയ കൈയ്യടക്കി വച്ചിരുന്ന യുപി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള ആറേക്കര്‍ ഭൂമി തിരിച്ചുപിടിച്ച് യോഗി സര്‍ക്കാര്‍. ദല്‍ഹിയിലെ മദന്‍പൂരിലാണ് സംഭവം. ഉത്തര്‍പ്രദേശ് ജലവിതരണ വകുപ്പിന്റെ കീഴിലുള്ള വസ്തു വര്‍ഷങ്ങളായി ഭൂമാഫിയ പിടിച്ചടക്കി വച്ചിരിക്കുകയായിരുന്ന സര്‍ക്കാര്‍ വസ്തുവാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം തിരിച്ചുപിടിച്ചത്. സ്ഥലത്തെ അനധികൃത നിര്‍മ്മിതികള്‍ ഇടിച്ചുനിരത്തുകയും ചെയ്തു.  

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശാനുസരണം ഭൂമാഫിയക്കെതിരെ ജലവിതരണ വകുപ്പിന്റെ ശക്തമായ നടപടി. ദല്‍ഹിയില്‍ ഭൂ മാഫിയ കൈയ്യടക്കിവച്ചിരുന്ന ജലവിതരണ വകുപ്പിന്റെ ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റമുക്തമാക്കിയിരിക്കുന്നു. കയ്യേറ്റം ഒഴിപ്പിക്കുന്ന വീഡിയോക്കൊപ്പം യുപി ജല്‍ശക്തി വകുപ്പ് മന്ത്രി ഡോ. മഹേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു.

അധികാരമേറ്റ ശേഷം സര്‍ക്കാര്‍ ഭൂമികള്‍ കയ്യേറ്റങ്ങളില്‍ നിന്നും ഒഴിപ്പിക്കാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയിരുന്നു. ദൈനംദിന പ്രവര്‍ത്തനം വിലയിരുത്താനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലും സ്ഥാപിച്ചു. ജില്ലാ തലത്തിലുള്ള ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ ഈ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി. ഇത്തരത്തില്‍ 67000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുകയും പൊതു ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ യുവജനക്ഷേമ, കായിക വകുപ്പുകള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തിരുന്നു.  

Tags: uplanddelhiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.