Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ത്രികോണ മത്സരത്തിന് കളമൊരുങ്ങി കാഞ്ഞങ്ങാട്; ബല്‍രാജിനെ ചേര്‍ത്ത് പിടിച്ച് വോട്ടര്‍മാര്‍

കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെ തൊഴില്‍ശാലകള്‍, ആശുപത്രികള്‍, ബങ്കുകള്‍, വാഹന ഷോറൂമുകള്‍ എവിടെയും ബാലു യേട്ടനാണ് ഹീറോ. കഴിഞ്ഞ അഞ്ചുവര്‍ഷമായി നഗരപരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കാരുണ്യത്തിന്റെ കൈതാങ്ങ് സമ്മാനിച്ച ബാലുയേട്ടന്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതിന്റെ ആവശേത്തിലാണ് ഇവിടെയുള്ളവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 11:15 am IST
in Kasargod

കാഞ്ഞങ്ങാട്: ബിജെപിയ്‌ക്ക് ഏറെ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് ഇക്കുറി ഇടതുപക്ഷത്തിന്റെ കുത്തക തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ബല്‍രാജ്. ഏത് പാര്‍ട്ടിയില്‍പ്പെട്ടവരും ഒരുപോലെ വിളിക്കുന്ന ബല്‍രാജ് എന്ന കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം ബാലുയേട്ടന്‍.

കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെ തൊഴില്‍ശാലകള്‍, ആശുപത്രികള്‍, ബങ്കുകള്‍, വാഹന ഷോറൂമുകള്‍ എവിടെയും ബാലു യേട്ടനാണ് ഹീറോ. കഴിഞ്ഞ അഞ്ചുവര്‍ഷമായി നഗരപരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കാരുണ്യത്തിന്റെ കൈതാങ്ങ് സമ്മാനിച്ച ബാലുയേട്ടന്‍ കാഞ്ഞങ്ങാട്  മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതിന്റെ ആവശേത്തിലാണ് ഇവിടെയുള്ളവര്‍. അതുകൊണ്ട് തന്നെ ബല്‍രാജ് ജയിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തിലാണ് അവര്‍ ഓരോരുത്തരും നടത്തുന്നത്.  

ബല്‍രാജിന്റ  വരവോടെ കടുത്ത ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് കാഞ്ഞങ്ങാട് മണ്ഡലം. നഗരത്തില്‍ പ്രചരണത്തിന് ഇറങ്ങും മുമ്പ് കുന്നുമ്മല്‍ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ തൊഴുത്ത്  അനുഗ്രഹം വാങ്ങി. തൊട്ടടുത്തുള്ള കൃഷ്ണ നഴ്‌സിംഗ് ഹോമില്‍ എത്തി.  ‘ നമസ്‌തേ  ഞാന്‍ ബല്‍രാജ് എന്‍ഡിഎ സ്ഥാനാര്‍ഥി’ തിരിച്ച് സ്റ്റാഫുകളില്‍ ഒരാള്‍ പറഞ്ഞു. പരിചയപ്പെടുത്തേണ്ട ആവശ്യമില്ല ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ ബാലുയേട്ടന്റെ ഫാനാണ്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് എന്റെ വോട്ട് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു.  

എവിടെയും ബല്‍രാജിന് ലഭിക്കുന്ന ആവേശോജ്വലമായ സ്വീകരണങ്ങളാണ്  അടിവരയിട്ട് പറയുന്നത് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ത്രികോണ മല്‍സരമെന്ന്. കുന്നുമ്മല്‍  പാല്‍ വിതരണം, കോട്ടച്ചേരി സര്‍വ്വീസ് ബാങ്ക്, നെല്ലിക്കാട് ദിനേശ് ബീഡി കമ്പനി, ചെമ്മട്ടംവയല്‍ കെഎസ്ആര്‍ടിസി ഡിപ്പോ, മിനി ഇന്‍ഡസ്ട്രീസ്, അഹല്യ ആശ്രുപത്രി, ജില്ലാശുപത്രി പരിസര വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, പടന്നക്കാട് സര്‍വ്വീസ് സഹകരണ ബേങ്ക്  എന്നിവിടങ്ങളില്‍ കയറി സമ്മതിദായകരെ നേരി കണ്ട് വോട്ട് അഭ്യാര്‍ത്ഥിച്ചു.  

കാഞ്ഞങ്ങാട് മേഖലയിലെ ഇരുപതോളം  കാര്‍, ബൈക്ക് വാഹന ഷോറൂമുകള്‍ സന്ദര്‍ശിച്ച് ജീവനക്കാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യാര്‍ത്ഥിച്ചു.വൈകിട്ട് മരക്കാപ്പ് കടപ്പുറത്ത് അമിഗോസ് എഫ്‌സി  സംഘടിപ്പിച്ച ബിച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍  മുഖ്യാതിഥിയായി പങ്കെടുത്തു.

മണ്ഡലം വൈസ് പ്രസിഡന്റ് ജയറാം മാസ്റ്റര്‍, നഗരസഭാ കൗണ്‍സിലര്‍ എന്‍.അശോക് കുമാര്‍, ബിജെപി കാഞ്ഞങ്ങാട് നോര്‍ത്ത്  മുനിസിപ്പല്‍ പ്രസിഡന്റ് എച്ച്.ആര്‍ ശ്രീധരന്‍, സെക്രട്ടറി ചന്ദ്രന്‍ കല്ലുരാവി, കാഞ്ഞങ്ങാട് സൗത്ത് മുനിസിപ്പല്‍ പ്രസിഡന്റ് എ.കൃഷ്ണന്‍ അരയി, വൈസ് പ്രസിഡന്റ് വേണു കല്യാണ്‍ റോഡ്, മണ്ഡലം കമ്മിറ്റിയംഗം ദിനേശന്‍ ചെമ്മട്ടംവയല്‍ യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ശരത്ത് മരക്കാപ്പ്, ജയേഷ് കോട്ടച്ചേരി, ഉണ്ണികൃഷ്ണന്‍ പൈരടുക്കം എന്നിവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Tags: KanhangadelectionNDAകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.