Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഞ്ചേശ്വരത്ത് ആവേശമായി കെ.സുരേന്ദ്രന്‍, പ്രിയ നേതാവിനൊപ്പം സെല്‍ഫിയെടുക്കാൻ തിരക്ക്, വിജയാശംസകൾ നേർന്ന് അമ്മമാർ

തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ കോളനിവാസികള്‍ കാത്തു നിന്നു. വോട്ടഭ്യര്‍ത്ഥിച്ച് കെ.സുരേന്ദ്രന്‍ ഓരോരുത്തരുടേയും അടുത്തെത്തിയപ്പോള്‍ പലര്‍ക്കും പ്രിയ നേതാവിനൊപ്പം സെല്‍ഫി എടുക്കണമെന്നായി. അമ്മമാരാകട്ടെ കലയില്‍ കൈവച്ച് സുരന്ദ്രന് വിജയാശംസയും നേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 11:15 am IST
in Kasargod

കാസര്‍കോട്: മുളിഗദ്ദേ താല്‍തജെ കോളനിയിലുള്ളവര്‍ക്ക് കെ.സുരേന്ദ്രനെ പ്രത്യേകമായി പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. അവര്‍ക്ക് എന്നും സുപരിചനാണ് മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രന്‍. കെ.സുരേന്ദ്രന്റെ ഇന്നലത്തെ വരവ് ആഘോഷമാക്കുകയായിരുന്നു കോളനി നിവാസികള്‍.  

മഞ്ചേശ്വരം മണ്ഡലത്തിലെ കായര്‍കാറ്റെയില്‍ പൈവളിഗെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കെ.സുരേന്ദ്രന്‍ ഇന്നലത്തെ തന്റെ പര്യടനം ആരംഭിച്ചത്. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ബായര്‍ മുളിഗദ്ദേ കോളനിയില്‍ കെ.സുരേന്ദ്രന്‍ എത്തിയത്. തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ കോളനിവാസികള്‍ കാത്തു നിന്നു. വോട്ടഭ്യര്‍ത്ഥിച്ച് കെ.സുരേന്ദ്രന്‍ ഓരോരുത്തരുടേയും അടുത്തെത്തിയപ്പോള്‍ പലര്‍ക്കും പ്രിയ നേതാവിനൊപ്പം സെല്‍ഫി എടുക്കണമെന്നായി. അമ്മമാരാകട്ടെ കലയില്‍ കൈവച്ച് സുരന്ദ്രന് വിജയാശംസയും നേര്‍ന്നു. എല്ലാവരോടും കുശലാനേഷണം നടത്തിയും വോട്ടുറപ്പിച്ചും മടങ്ങിയപ്പോള്‍ ഒരു മണിക്കൂര്‍ പിന്നിട്ടു. തുടര്‍ന്ന് ജോടുകല്ലു ജോഗി കോളനിയിലായിരുന്നു സന്ദര്‍ശനം.

സൂരംബൈലില്‍ പുത്തിഗെ പഞ്ചായത്ത് കണ്‍വെന്‍ഷനിലും സീ കോളനിയും സന്ദര്‍ശിച്ച്. വൈകിട്ട് നാലുമണിയോടെ മംഗല്‍പാടി പഞ്ചായത്ത് കണ്‍വെന്‍ഷനിലും ആറിന് മീഞ്ച പഞ്ചായത്ത് കണ്‍വെന്‍ഷലും പങ്കെടുത്തു. ഉപ്പള ശ്രീ അയ്യപ്പാ ഭജാന മന്ദിരം സന്ദര്‍ശിച്ച് പുത്തിഗെ കാമനബൈലു അനന്തപുരം കോളനിയും സന്ദര്‍ശിച്ചാണ് കെ.സുരേന്ദ്രന്‍ ഇന്നലത്തെ തന്റെ പര്യടനം അവസാനിപ്പിച്ചത്. കണ്‍വെന്‍ഷനുകളിലും കോളനികളിലും വന്‍ സ്വീകരണമാണ് കെ.സുരേന്ദ്രന് ലഭിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ.സുരേന്ദ്രന്റെ പര്യടനം ഇന്നും തുടരും. 

Tags: K SurendranNDAകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Manjeswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

പുതിയ വാര്‍ത്തകള്‍

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.