Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഘര്‍വാപസി: ജാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട 181 പേര്‍ സ്വ സമുദായത്തിലേക്ക് തിരിച്ചെത്തി

സര്‍ണ സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിപ്പോയത് തെറ്റായെന്ന് അവര്‍ സമ്മതിച്ചു. പഴയ തെറ്റ് തിരുത്താനും അവര്‍ തീരുമാനിച്ചു. അനുയോജ്യമായ ആചാരപ്രകാരമാണ് ഇവര്‍ വീണ്ടും സര്‍ണ സമുദായത്തില്‍ തിരിച്ചെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 10:41 am IST
in India

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ ഘര്‍ വാപസി പദ്ധതിയുടെ ഭാഗമായി 181 ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. 33 കുടുംബങ്ങളില്‍ നിന്നുള്ള ഈ 181 പേര്‍ ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് അവരുടെ പഴയ സമുദായത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

സര്‍ണ സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിപ്പോയത് തെറ്റായെന്ന് അവര്‍ സമ്മതിച്ചു. പഴയ തെറ്റ് തിരുത്താനും അവര്‍ തീരുമാനിച്ചു. അനുയോജ്യമായ ആചാരപ്രകാരമാണ് ഇവര്‍ വീണ്ടും സര്‍ണ സമുദായത്തില്‍ തിരിച്ചെത്തിയത്.

പ്രകൃതിയെ വിവിധ രൂപങ്ങളില്‍ ആരാധിക്കുന്ന സര്‍ണ്ണ എന്നത് ഗോത്ര മതമാണ്. മിഷണറിമാരാണ് ഇവരുടെ പൂര്‍വ്വികരെ ക്രിസ്തീയസമുദായത്തിലേക്ക് മാറ്റിയതെന്ന് ഇപ്പോഴത്തെ മുതിര്‍ന്ന തലമുറക്കാര്‍ പറയുന്നു. എന്നാല്‍ കുറെക്കാലത്തിന് ശേഷം ചെയ്തത് തെറ്റാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.

രാജ്യത്ത് ഏകദേശം 40 ലക്ഷത്തോളം സര്‍ണ വര്‍ഗ്ഗക്കാര്‍ ഉണ്ട്. ഇതില്‍ 35 ലക്ഷം പേരും ജാര്‍ഖണ്ഡിലാണ്. ബാക്കിയുള്ളവര്‍ ഒഡീഷ, ബീഹാര്‍, ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ചിതറിക്കിടക്കുന്നു.

ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവരെ ക്രിസ്ത്യന്‍ സമുദായത്തിലെത്തിക്കാന്‍ പറ്റുന്ന ഓരോ അവസരവും മുതലാക്കുകയാണ്. സര്‍ണ ഒരു പ്രത്യേക മതവിഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ചൂഷണം ചെയ്യുകയായിരുന്നു മിഷണറിമാര്‍.

Tags: മിഷണറിക്രൈസ്തവവല്‍ക്കരണംസര്‍ണ സമുദായംchristianമതപരിവര്‍ത്തനംജാര്‍ഖണ്ഡ്ക്രിസ്ത്യന്‍ മിഷണറിമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

Kerala

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.