Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവിതങ്ങളില്‍ മോദി സ്പര്‍ശം

അതെ, ഓരോ വീട്ടിലുമുണ്ട് മോദി സ്പര്‍ശം. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുന്ന ജന്‍ധന്‍ പദ്ധതിയും ജീവനോപാധി കണ്ടെത്താന്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്‌പ നല്‍കുന്ന മുദ്രായോജനയും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്ജ്വല യോജനയും ഒരാള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപവരെ ചികിത്സയ്‌ക്ക് ലഭ്യമാക്കുന്ന പ്രധാനമന്ത്രി ബീമാ യോജനയും അവയില്‍ ചിലതു മാത്രം. വെറും വാക്കുകളില്‍ ഒതുങ്ങിയിരുന്ന ജനക്ഷേമം മോദി സര്‍ക്കാര്‍ വന്ന ശേഷം നമ്മുടെ അടുക്കളകളിലും അകത്തളങ്ങളിലും വരെ കടന്നെത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 20, 2021, 10:19 am IST
inKerala

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലെ ഒരു അഭിമുഖത്തിനിടെ പ്രധാനമന്ത്രിയോടു ചോദിച്ചു, ഇത്തവണ മോദി തരംഗം പ്രകടമല്ലല്ലോ? നരേന്ദ്ര മോദി നല്‍കിയ ഉത്തരം ഇങ്ങനെ, മോദി തരംഗം ഉണ്ട്. അത് നിങ്ങള്‍ക്ക് പ്രകടമായി കാണാന്‍ കഴിയില്ല. കാരണം ഇത്തവണ അത് ഓരോ വീട്ടിലുമാണ്…

അതെ, ഓരോ വീട്ടിലുമുണ്ട് മോദി സ്പര്‍ശം. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുന്ന ജന്‍ധന്‍ പദ്ധതിയും ജീവനോപാധി കണ്ടെത്താന്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്‌പ നല്‍കുന്ന മുദ്രായോജനയും  പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്ജ്വല യോജനയും ഒരാള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപവരെ ചികിത്സയ്‌ക്ക് ലഭ്യമാക്കുന്ന പ്രധാനമന്ത്രി ബീമാ യോജനയും അവയില്‍ ചിലതു മാത്രം. വെറും വാക്കുകളില്‍ ഒതുങ്ങിയിരുന്ന ജനക്ഷേമം മോദി സര്‍ക്കാര്‍ വന്ന ശേഷം നമ്മുടെ അടുക്കളകളിലും അകത്തളങ്ങളിലും വരെ കടന്നെത്തി. സര്‍ക്കാരിന്റെ സഹായഹസ്തം ഓരോരുത്തര്‍ക്കും അനുഭവ വേദ്യമാക്കി. സബ്‌സിഡിയും കര്‍ഷകര്‍ക്കുള്ള ആറായിരം രൂപയായ കര്‍ഷക സമ്മാനും അടക്കം സര്‍ക്കാരിന്റെ മുഴുവന്‍ സഹായങ്ങളും  ജനങ്ങളുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, ആസാം മുതല്‍ മഹാരാഷ്‌ട്ര വരെ, അംബാനി മുതല്‍ അശരണര്‍  വരെ  സര്‍ക്കാരിന്റെ കരസ്പര്‍ശം  അനുഭവിച്ചറിഞ്ഞു.    

അത്തരം പദ്ധതികളുടെ ഗുണഫലം  ലഭിച്ചത് ജനലക്ഷങ്ങള്‍ക്കാണ്. അവരില്‍ ചിലരുടെ അനുഭവങ്ങളിലൂടെ….

Tags: നരേന്ദ്രമോദിmodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.