Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമരത്തില്‍ കേടുപാടുകള്‍ വരുത്തുന്ന സ്വത്ത് സമരക്കാരില്‍ നിന്നു തന്നെ ഈടാക്കാനുള്ള നിയമം പാസാക്കി ഹരിയാന

നിയമപരമായോ നിയമവിരുദ്ധമായോ കൂട്ടംചേര്‍ന്ന് സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ അത് നശിപ്പിച്ചയാളുകളില്‍ നിന്നു തന്നെ ഈടാക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 08:02 pm IST
inIndia

ഛണ്ഡീഗഡ്: സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ അത് വീണ്ടെടുക്കാനുള്ള “സ്വത്തുവകകള്‍ക്കുള്ള കേടുപാടുകള്‍ വീണ്ടെടുക്കല്‍ നിയമം” ഹരിയാന സര്‍ക്കാര്‍ പാസാക്കി.

ആഭ്യന്തര മന്ത്രി അനില്‍ വിജ് ആണ് വ്യാഴാഴ്ച നിയമസഭയില്‍ ഈ ബില്‍ അവതരിപ്പിച്ചത്. പ്രധാനമായും സമരത്തിന്റെ പേരിലുള്ള അക്രമം തടയാനുദ്ദേശിച്ചാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി നിയമപരമായോ നിയമവിരുദ്ധമായോ കൂട്ടംചേര്‍ന്ന് സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ അത് നശിപ്പിച്ചയാളുകളില്‍ നിന്നു തന്നെ ഈടാക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. ലഹളകള്‍, അക്രമാസക്തമായ സമരങ്ങള്‍ എന്നിവയുള്‍പ്പെടെ ക്രമസമാധാനം ലംഘിച്ച് സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ അത് സര്‍ക്കാര്‍ നശിപ്പിച്ചവരില്‍ നിന്നുതന്നെ ഈടാക്കും. ഇതിനായി രൂപീകരിക്കുന്ന ക്ലെയിംസ് ട്രിബ്യൂണലാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി ഈടാക്കുക. ഇതിന് എന്ത് നഷ്ടപരിഹാരം ഈടാക്കണം എന്നും ട്രിബ്യൂണല്‍ തീരുമാനിക്കും. അത്  സ്വത്ത് നശിപ്പിച്ചവരില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കും.

ക്ലെയിംസ് ട്രിബ്യൂണല്‍ വിധിക്കുന്ന നഷ്ടപരിഹാരത്തുക നാശനഷ്ടങ്ങള്‍ വരുത്തിയ വ്യക്തികളില്‍ നിന്നും കളക്ടര്‍ ഈടാക്കും. ഇതിനായി അവരുടെ സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നിവ പിടിച്ചെടുക്കാനും മരവിപ്പിക്കാനും കളക്ടര്‍ക്ക് അധികാരമുണ്ട്. നഷ്ടപരിഹാരത്തുക ആ വ്യക്തി നല്‍കുന്നതുവരെ അയാളുടെ സ്വത്ത് തടഞ്ഞുവെയ്‌ക്കാന്‍ കളക്ടര്‍ക്ക് അധികാരമുണ്ടായിരിക്കും.

കര്‍ഷകസമരത്തിന്റെ പേരില്‍ ഹരിയാനയില്‍ വ്യാപകമായി സമരക്കാര്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഭാവിയില്‍ ഒരു തടയിടാന്‍ കൂടിയാണ് പുതിയ നിയമം. 

Tags: അനില്‍ വിജ്ഹരിയാനമനോഹര്‍ലാര്‍ ഖട്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

India

ഹരിയാനയില്‍ മഹാപഞ്ചായത്ത് ചേര്‍ന്ന് നൂഹില്‍ കല്ലേറ് മൂലം മുടങ്ങിയ ഹിന്ദു ഘോഷയാത്ര വീണ്ടും നടത്താന്‍ തീരുമാനിച്ചു

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

India

ഹരിയാനയിലെ നൂഹിലെ കല്ലേറ് ആസൂത്രിതമാണെന്ന് പറയാന്‍ കാരണങ്ങള്‍ നിരത്തി ആഭ്യന്തരമന്ത്രി അനില്‍ വിജ്

India

ഹരിയാനയില്‍ അക്രമം നടന്ന നൂഹിലെ സ്ഥിതി നിയന്ത്രണാധീനമെന്ന് ആഭ്യന്തരമന്ത്രി; 116 പേരെ അറസ്റ്റ് ചെയ്തു; 46 കേസുകളെടുത്തു

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.