Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്വന്റി ട്വന്റിക്കും കിറ്റെക്‌സിനും എതിരായ പ്രചാരണത്തിനിടെ സിപിഎമ്മിനെ വെട്ടിലാക്കി മുകേഷിന്റെ പരസ്യം; നടനെയും ബഹിഷ്‌ക്കരിക്കുമോയെന്ന് ചോദ്യം

കൊല്ലം മണ്ഡലത്തില്‍ മുകേഷിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം പുറത്തിറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 07:49 pm IST
inKerala

കൊച്ചി: ഹരീശ്രീ അശോകനൊപ്പം നടന്‍ മുകേഷ്  ചാക്‌സണ്‍, സാറാസ് എന്നീ കിറ്റെക്‌സ് ഉത്പന്നങ്ങളുടെ പരസ്യത്തില്‍ എത്തിയത് ചര്‍ച്ചയാകുന്നു. കൊല്ലം മണ്ഡലത്തില്‍ മുകേഷിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം പുറത്തിറങ്ങിയത്. ട്വന്റി ട്വന്റിയെ തടയാന്‍ സിപിഎം പാടുപെടുന്നതിനിടെ പരസ്യമെത്തിയത് പ്രദേശത്തെ പാര്‍ട്ടിപ്രവര്‍ത്തകരെ വെട്ടിലാക്കി. മുകേഷും വേഷമിട്ട മമ്മൂട്ടി ചിത്രമായ ക്രോണിക് ബാച്ചിലറിലെ ഹാസ്യരംഗത്തോട് പരസ്യത്തിന് സാദൃശ്യമുണ്ട്. 

മുകേഷിന്റെ മുഴുനീള സാന്നിധ്യമുള്ള പരസ്യം ടെലിവിഷനില്‍ എത്തിയതോടെ മുകേഷിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ട്വന്റി ട്വന്റി പാര്‍ട്ടി രൂപീകരിച്ച കമ്പനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സിപിഎമ്മുകാര്‍ ഇനി മുകേഷിനെയും ഹരീശ്രീ അശോകനെയും കൂടി ബഹിഷ്‌ക്കരിക്കുമല്ലോ എന്നാണ് കിറ്റെക്‌സ് ലൈഫ് സ്റ്റൈലിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ഒരു കമന്റ്.

 ഇത്തരത്തിലുള്ള നിരവധി പരിഹാസങ്ങള്‍ ഇതിലുണ്ട്. 2015-ല്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് സിപിഎമ്മുമായി പോര് തുടങ്ങിയത്. കിഴക്കമ്പലത്തെ ഭരണം കിറ്റെക്‌സിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഗ്രൂപ്പിന്റെ കൈകളിലെത്തിയത് ജനാധിപത്യത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് സിപിഎം വാദിക്കുന്നു. 

ഇത്തരം ഗ്രൂപ്പുകളെ അനുകൂലിക്കരുതെന്നും കിറ്റെക്‌സ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി സാന്നിധ്യമറിയിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ പാര്‍ട്ടിയുടെ എംഎല്‍എ തന്നെ പരസ്യത്തിലെത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.  

Tags: cpmകിറ്റെക്‌സ്പരസ്യംനടന്‍ മുകേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.