Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗം നിരോധിച്ച് കര്‍ണ്ണാടക വഖഫ് ബോര്‍ഡ്

പല മസ്ജിദുകളിലും ദര്‍ഗകളിലും ജനറേറ്റര്‍ സെറ്റുകളും ലൗഡ് സ്പീക്കറുകളും മൈക്കുകളും ഉപയോഗിച്ച് നടത്തുന്ന ശബ്ദമലിനീകരണം വര്‍ധിച്ചുവരുന്നത് ആരോഗ്യത്തിനും മാനസിക സ്വസ്ഥതയ്‌ക്കും ഹാനികരമാണെന്ന് മനസ്സിലാക്കുന്നതായും വഖഫ് ബോര്‍ഡ് സര്‍ക്കുലറില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 03:01 pm IST
inIndia

ബെംഗളൂരു: മുസ്ലിം പള്ളികളിലും ദര്‍ഗകളിലും ബാങ്കുവിളിയ്‌ക്ക് രാത്രി 10 മുതല്‍ രാവിലെ 6 വരെ ലൗഡ് സ്പീക്കര്‍ ഉപയോഗം നിരോധിച്ചുകൊണ്ട് കര്‍ണ്ണാടക സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ്. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ പള്ളികളിലേക്കും അയച്ചു.

പ്രത്യേക പ്രാര്‍ത്ഥനാസമയങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് നിരോധിച്ചത് ശബ്ദമലിനീകരണം തടയാനാണെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു. ശബ്ദമലിനീകരണ (നിയന്ത്രണവും ക്രമപ്പെടുത്തലും) നിയമം, 2000 അനുസരിച്ചാണ് ഈ തീരുമാനമെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു.

അതേ സമയം മരണം, ശവസംസ്‌കാരസമയം, ചന്ദ്രനെ കാണല്‍ എന്നിവ അറിയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മൈക്ക് ഉപയോഗം തടയുന്നതായി സര്‍ക്കുലറില്‍ ഇല്ല. പല മസ്ജിദുകളിലും ദര്‍ഗകളിലും ജനറേറ്റര്‍ സെറ്റുകളും ലൗഡ് സ്പീക്കറുകളും മൈക്കുകളും ഉപയോഗിച്ച് നടത്തുന്ന ശബ്ദമലിനീകരണം വര്‍ധിച്ചുവരുന്നത് ആരോഗ്യത്തിനും മാനസിക സ്വസ്ഥതയ്‌ക്കും ഹാനികരമാണെന്ന് മനസ്സിലാക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു. ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയ്‌ക്ക് 100 മീറ്റര്‍ ചുറ്റളവ് പ്രദേശം നിശ്ശബ്ദമേഖലയാണ്. ഈ നിശ്ശബ്ദമേഖലയില്‍ ലൗഡ് സ്പീക്കറും, ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളും, മൈക്കുകളും ഉപയോഗിക്കുന്നത് പ്രകൃതി (സംരക്ഷണ) നിയമം, 1986 പ്രകാരം പിഴചുമത്താവുന്ന കുറ്റമാണ്.

കര്‍ണ്ണാടക സ്റ്റേറ്റ് മലീനകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ വഖഫ് ബോര്‍ഡിന് മതസ്ഥാനപങ്ങളുള്ള ഇടങ്ങളിലും അതിന് ചുറ്റും ശബ്ദമലിനീകരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട നോട്ടീസ് നല്‍കിയിരുന്നു.

Tags: mosqueമുസ്ലീംലൗഡ് സ്പീക്കര്‍ദര്‍ഗ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.