Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീംലീഗിലും മക്കള്‍ രാഷ്‌ട്രീയം- ഇബ്രാഹിം കുഞ്ഞിന് ശേഷം കുഞ്ഞിന്റെ മകന്‍

തന്റെ മകന്‍ എന്ന നിലയിലല്ല വി.ഇ. അബ്ദുള്‍ ഗഫൂര്‍ എത്തുന്നതെന്നും മസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറി എന്ന നിലയിലാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 07:26 pm IST
inKerala

മലപ്പുറം: പച്ചയായ മക്കള്‍ രാഷ്‌ട്രീയത്തിന് വഴങ്ങിക്കൊടുത്ത് മുസ്ലിംലീഗ്. വെള്ളിയാഴ്ച ലീഗിന്റെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കളമശേരിയില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ. അബ്ദുള്‍ ഗഫൂര്‍ സ്ഥാനാര്‍ത്ഥി.

ഉദ്ഘാടനത്തിന് ശേഷം പാലാരിവട്ടം പാലം തകര്‍ന്ന കേസില്‍ വിജിലന്‍സും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ  ഇബ്രാഹിംകുഞ്ഞിന് സീറ്റ് കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അതോടെ, ഇബ്രാഹിം കുഞ്ഞ് മകന് കളമശ്ശേരി സീറ്റ് നല്‍കാന്‍ ചരടുവലി തുടങ്ങി.

ലീഗിന് ഇത്രയേറെ മാനക്കേടുണ്ടാക്കിയ കേസായിട്ടും മക്കള്‍ രാഷ്‌ട്രീയത്തിന്റെ കാര്യത്തില്‍ ലീഗും കോണ്‍ഗ്രസ് മാതൃക പിന്തുടരുന്നുതില്‍ മടികാട്ടിയില്ല.  ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് കൊടുക്കാന്‍ ലീഗ് നേതൃയോഗം പച്ചക്കൊടി വീശുകയും ചെയ്തു.

മകന് സീറ്റ് കിട്ടിയ വാര്‍ത്തയറിഞ്ഞപ്പോള്‍ കണ്ഠമിടറിക്കൊണ്ടായിരുന്നു ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളെ കണ്ടത്. നാല് പ്രാവശ്യം എംഎല്‍എ ആകാനും രണ്ട് പ്രാവശ്യം മന്ത്രിയാകാനും അവസരം നല്‍കിയ പാര്‍ട്ടിക്ക് ഇബ്രാഹിം കുഞ്ഞ് നന്ദി പറഞ്ഞു. തന്റെ മകന്‍ എന്ന നിലയിലല്ല വി.ഇ. അബ്ദുള്‍ ഗഫൂര്‍ എത്തുന്നതെന്നും മസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറി എന്ന നിലയിലാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

ഹൈക്കോടതിയില്‍ അഭിഭാഷകനാണ് അബ്ദുള്‍ ഗഫൂര്‍. കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായി കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂത്ത് ലീഗിന്റെ സെക്രട്ടറിയും പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags: Muslim Leagueകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021പാണക്കാട് തങ്ങള്‍ഇബ്രാഹിംകുഞ്ഞുKalamassery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

Kerala

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

പുതിയ വാര്‍ത്തകള്‍

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.