Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ കോണ്‍ഗ്രസ് സ്വകാര്യ കമ്പനിയെ പോലെ മാറി, മമത ബാനര്‍ജിക്ക് മാത്രമാണ് സംസാരിക്കാന്‍ കഴിയുന്നത്; ബിജെപി ഇത്തവണ സംസ്ഥാനം ഭരിക്കുമെന്ന് സുവേന്ദു

പശ്ചിമ ബംഗാളില്‍ ഇത്തവണ മത്സരമെന്ന വിഷയമേ ഉദിക്കുന്നില്ല. എല്ലാ സീറ്റുകളും ബിജെപി തന്നെ നേടും. 2019ല്‍ ബിജെപി 18 ലോകസഭാ സീറ്റുകളാണ് പിടിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 03:42 pm IST
inIndia

കൊല്‍ക്കത്ത :  ജനങ്ങളുടെ അനുഗ്രഹം ഞങ്ങള്‍ക്കൊപ്പമാണ്. ഇത്തവണ എല്ലാ സീറ്റുകളും ജയിച്ച് ബിജെപി അധികാരത്തില്‍ എത്തുമെന്ന് സുവേന്ദു അധികാരി. പത്രികാ സമര്‍പ്പണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമതയ്‌ക്ക് എതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുവേന്ദു അധികാരി നാമനിര്‍ദ്ദേശ പത്രിക നല്‍കി.  

തൊഴിലില്ലായ്‌മയാണ് സംസ്ഥാനത്തെ മുഖ്യ പ്രശ്‌നം. ഇത് പരിഹരിക്കണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ നീക്കം ചെയ്യണം. സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് ഒരു സ്വകാര്യ കമ്പനിയെ പോലെ മാറിക്കഴിഞ്ഞു. അവിടെ മമത ബാനര്‍ജിക്ക് മാത്രമാണ് സംസാരിക്കാന്‍ കഴിയുന്നതെന്നും സുവേന്ദു അധാകാരി കുറ്റപ്പെടുത്തി.  

പശ്ചിമ ബംഗാളില്‍ ഇത്തവണ മത്സരമെന്ന വിഷയമേ ഉദിക്കുന്നില്ല. എല്ലാ സീറ്റുകളും ബിജെപി തന്നെ നേടും. 2019ല്‍ ബിജെപി 18 ലോകസഭാ സീറ്റുകളാണ് പിടിച്ചത്. ഇത്തവണ ഭരണം പിടിച്ച് മികവുറ്റ സര്‍ക്കാരായി ബിജെപി മാറും. മമത ബാനര്‍ജിയെ താന്‍ തന്റെ നാട്ടില്‍ തോല്‍പ്പിക്കുമെന്നും സുവേന്ദും അറിയിച്ചു.  

2016ല്‍ നന്ദിഗ്രാമില്‍ നിന്ന് തൃണമൂല്‍ കൊണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുവേന്ദു മത്സരിച്ച് ജയിച്ചിരുന്നു. പിന്നീട് സുവേന്ദു പാര്‍ട്ടി വിട്ടതോടെ  

താന്‍ നന്ദിഗ്രാമില്‍ നിന്ന് മാത്രമേ മത്സരിക്കുകയുള്ളുവെന്ന് മമത പരസ്യപ്രഖ്യാപനം നടത്തി. അതിനു പിന്നാലെയാണ് മുന്‍ അനുയായി സുവേന്ദുവിനെ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി കളത്തിലിറക്കിയത്. മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളിലായിട്ടാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴുകോടി മുപ്പത്തിനാല് ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ളത്.

Tags: bjpതൃണമൂല്‍ കോണ്‍ഗ്രസ്ടിഎംസിമമത ബാനര്‍ജിElection Commissionസുവേന്ദു അധികാരിനന്ദിഗ്രാംബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.