Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നേമത്തെ മത്സരം: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും കെ.സിയുടെ കെണി; കോണ്‍ഗ്രസ് സീറ്റു ചര്‍ച്ചയ്‌ക്കിടെ നേതാക്കളുടെ വാക്കേറ്റം

നേമത്ത് ഉമ്മന്‍ചാണ്ടിയെയും വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തലയെയും മത്സരിപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെയും കെ.സി. വേണുഗോപാലിന്റെയും നിരന്തര ശ്രമങ്ങളോടായിരുന്നു ഇരു നേതാക്കളുടെയും പ്രതിഷേധം. ആരും കാണാത്ത ഒരു സര്‍വേ റിപ്പോര്‍ട്ടിന്റെ പേരില്‍ എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ച സ്ഥാനാര്‍ഥിപ്പട്ടിക ഹൈക്കമാന്‍ഡ് വെട്ടുന്നതിനെതിരെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും രോഷം.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Mar 12, 2021, 08:11 am IST
inKerala

ന്യൂദല്‍ഹി: ഉമ്മന്‍ചാണ്ടിയെ ഒതുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍ -കെ.സി. വേണുഗോപാല്‍ സഖ്യത്തിന്റെ നീക്കം കോണ്‍ഗ്രസിന്റെ സീറ്റു നിര്‍ണയ ചര്‍ച്ചയെ സംഘര്‍ഷത്തിലെത്തിച്ചു. നേതാക്കള്‍ക്കിടയിലെ പാരവയ്‌പ്പിനെതിരെ പൊട്ടിത്തെറിച്ച് ഉമ്മന്‍ചാണ്ടി. നേമത്ത് തന്നെ മത്സരിപ്പിക്കാനുള്ള ശ്രമം എന്തിനെന്ന് മനസ്സിലാകുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുല്ലപ്പള്ളിക്കും കെ.സി. വേണുഗോപാലിനുമെതിരെ രമേശ് ചെന്നിത്തലയും ശബ്ദമുയര്‍ത്തി പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇരുവരെയും അനുനയിപ്പിച്ചു.

നേമത്ത് ഉമ്മന്‍ചാണ്ടിയെയും വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തലയെയും മത്സരിപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെയും കെ.സി. വേണുഗോപാലിന്റെയും നിരന്തര ശ്രമങ്ങളോടായിരുന്നു ഇരു നേതാക്കളുടെയും പ്രതിഷേധം. ആരും കാണാത്ത ഒരു സര്‍വേ റിപ്പോര്‍ട്ടിന്റെ പേരില്‍ എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ച സ്ഥാനാര്‍ഥിപ്പട്ടിക ഹൈക്കമാന്‍ഡ് വെട്ടുന്നതിനെതിരെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും രോഷം.  

വിവിധ മണ്ഡലങ്ങളിലെ ജയസാധ്യത വിലയിരുത്താനായി ഹൈക്കമാന്‍ഡ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.സി. ജോസഫ് അടക്കമുള്ള നിരവധി പേര്‍ക്ക് ഇതിനകം സീറ്റുകള്‍ നിഷേധിച്ചതാണ് തര്‍ക്കം രൂക്ഷമാക്കിയത്. കെ.സി. ജോസഫിന് എ ഗ്രൂപ്പ് ഉറപ്പിച്ച കാഞ്ഞിരപ്പള്ളി സീറ്റ് ജോസഫ് വാഴയ്‌ക്കന് ലഭിക്കാനാണ് സാധ്യത.

Tags: keralaelectioncongressകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021നേമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.