Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോസ് കെ. മാണിയുടെ നോട്ടടി യന്ത്രം പിണറായിയുടെ അന്ത്യം കുറിക്കുമെന്ന് ജില്‍സ് പെരിയപുറം; കേരളകോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി

പണവും ജാതിയും നോക്കിയാണ് ജോസ് കെ മാണി പിണറായിയുടെ കയ്യില്‍ നിന്നും വാങ്ങിയ 13 സീറ്റുകളും വിഭജിച്ചു നല്‍കിയത്. തന്റെ കയ്യില്‍ കാശില്ലാത്തതിനാലും താന്‍ കത്തോലിക്കനായതിനാലുമാണ് തന്നെ ഒഴിവാക്കിയതെന്നും ജില്‍സ് പെരിയപുറം ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 10:30 pm IST
inKerala

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ നോട്ടടി യന്ത്രം പിണറായി വിജയന്റെ അന്ത്യം കുറിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജില്‍സ് പെരിയപുറം.

പിറവത്ത് സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്‍സ് പെരിയപുറം കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവെച്ചു. പിറവത്ത് പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിക്കാണ് സീറ്റ് നല്‍കിയതെന്നും പിറവം നഗരസഭാ കൗണ്‍സിലര്‍ കൂടിയായ് ജില്‍സ് പെരിയപുറം ആരോപിച്ചു. പിറവത്ത് ഉഴവൂരിലെ സിപിഎം നേതാവ് കൂടിയായ സിന്ധുമോള്‍ ജേക്കബ്ബിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.

പണവും ജാതിയും നോക്കിയാണ് ജോസ് കെ മാണി പിണറായിയുടെ കയ്യില്‍ നിന്നും വാങ്ങിയ 13 സീറ്റുകളും വിഭജിച്ചു നല്‍കിയത്. തന്റെ കയ്യില്‍ കാശില്ലാത്തതിനാലും താന്‍ കത്തോലിക്കനായതിനാലുമാണ് തന്നെ ഒഴിവാക്കിയതെന്നും ജില്‍സ് പെരിയപുറം ആരോപിച്ചു. 

Tags: കേരള കോണ്‍ഗ്രസ്ജോസ് കെ.മാണിജില്‍സ് പെരിയപുറംപിറവം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഉദരനിമിത്തം ബഹുകൃത വേഷം

Article

കൈതോലപ്പായയും പഴമുറവും

US

ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്ന് ജോസ് കെ മാണി

Kottayam

ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുന്നു: എന്‍ ഹരി

Kerala

ക്രൈസ്തവ വോട്ട് ചോര്‍ച്ചയില്‍ ഭയം; കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ്-എമ്മിന് പിന്നാലെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.