Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനം ചരിത്രമായി; മുസ്ലിങ്ങള്‍ക്ക് ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് നല്‍കണമെന്ന് പോപ്പ്

ഇറാഖിലെ നിനെവെ സമതലങ്ങളിലാണ് 2014ല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന തീവ്രവാദസംഘടന ആഞ്ഞടിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ സമൂദായമാണ് നിനെവെ സമതലത്തിലുണ്ടായിരുന്നത്. അവരെ ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2021, 10:32 pm IST
in World

ന്യൂദല്‍ഹി: ഇന്ത്യയില്‍ മുതലെടുപ്പിനായി ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒന്നിച്ച് നിര്‍ത്തി ഭൂരിപക്ഷക്കാരായ ഹിന്ദുക്കളെ എതിര്‍ക്കുന്ന രീതിയാണ് മതേതരസ്വതന്ത്രവാദികളും അവസരവാദികളുമായ രാഷ്‌ട്രീയക്കാര്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള സാംസ്‌കാരിക ഏറ്റുമുട്ടല്‍ എന്നത് അംഗീകൃതമായ ചരിത്രസത്യമാണ്. ഈ ആഗോള, ഭാരതീയ പരിതസ്ഥിതികളിലാണ് മാര്‍പാപ്പ യുദ്ധത്താല്‍ തകര്‍ന്ന ഇറാഖിലേക്ക് കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായെത്തിയത്.

‘ക്രിസ്ത്യനായി നിലനില്‍ക്കാന്‍ മാപ്പ് നല്‍കല്‍ അനിവാര്യമാണ്,’ – തീവ്രവാദത്തിന്റെ ഉണങ്ങാത്ത മുറിവുകളാല്‍ തകര്‍ന്ന ഇറാഖിലെ നഗരത്തിലെ ജനങ്ങളോട് പോപ്പ് പറഞ്ഞു. അബ്രഹാമിന്റെ ജന്മസ്ഥലമായ ഉര്‍ നഗരമുള്‍പ്പെടെ ഇറാഖിലെ ഏതാനും നഗരങ്ങളില്‍ പോപ്പ് സന്ദര്‍ശനം നടത്തി. ഉല്‍പ്പത്തിപുസ്തകത്തില്‍ ജൂതന്മാരുടെയും, ക്രിസ്ത്യാനികളുടെയും മുസ്ലിം പിതാമഹനായ അബ്രഹാമിന്റെയും (അറബിക് ഭാഷയില്‍ ഇബ്രാഹിം)  ജന്മസ്ഥലമാണ് ഉര്‍ എന്നറിയപ്പെടുന്ന ഉര്‍ കാസ്ദിം.

‘മതംനിറഞ്ഞ മനസ്സില്‍ ശത്രുത, തീവ്രവാദം, അക്രമം എന്നിവ ഉണ്ടാകില്ല. മതത്തിന്റെ ഒറ്റുകാരാണ് അങ്ങിനെയുള്ളവര്‍,’ പോപ്പ് പറഞ്ഞു. ഷിയ മുസ്ലിങ്ങളുടെ ബഹുമാന്യ നേതാവായ 90 വയസ്സുള്ള ആയത്തൊള്ള അലി അല്‍-സിസ്റ്റാനിയുമായി നജഫില്‍ 45 മിനിറ്റ് നേരം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പോപ്പ് ഫ്രാന്‍സിസ് ഉറില്‍ എത്തിയത്. ഇതാദ്യമായാണ് ഇറാഖില്‍  ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്.

മാര്‍ച്ച് ഏഴിനാണ് 84കാരനായ പോപ്പ് ഫ്രാന്‍സില്‍ ഇറാഖിലെ വടക്കന്‍ പട്ടണമായ ഖറക്വാഷില്‍ എത്തിയത്. ഇറാഖിലെ നിനെവെ സമതലങ്ങളിലാണ് 2014ല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന തീവ്രവാദസംഘടന ആഞ്ഞടിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ സമൂദായമാണ് നിനെവെ സമതലത്തിലുണ്ടായിരുന്നത്. അവരെ ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കുകയായിരുന്നു. ‘നാശനഷ്ടങ്ങള്‍ നികത്തി പൂര്‍ണ്ണമായും പഴയ സ്ഥിതിയിലേക്ക് മടങ്ങിപ്പോകാന്‍ ഇനിയും സമയമെടുക്കും. പക്ഷെ ആരും നിരാശപ്പെടരുത്,’ പോപ്പ് അവിടെ കൂടിയ വിശ്വാസികളോട് പറഞ്ഞു.

Tags: ISISമുസ്ലീംchristianഇറാഖ്പോപ് ഫ്രാന്‍സിസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.