Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്യാമപ്രസാദ് മുഖര്‍ജി മുകളില്‍ നിന്നും പുഞ്ചിരിക്കുന്നുവെന്ന് മോദി

'എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും അവഗണിച്ച നേതാവാണ് ബംഗാളിലെ ശ്യാമപ്രസാദ് മുഖര്‍ജി. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഹിന്ദു ആശയപ്രചാരകനായ ശ്യാമപ്രസാദ് മുഖര്‍ജിയെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞത്. ഇടതുപക്ഷവും തൃണമൂലും അത് തന്നെ ചെയ്തു,'- നരേന്ദ്രമോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 07:41 pm IST
inIndia

കൊല്‍ക്കൊത്ത: മോദി ഞായറാഴ്ച ബംഗാളില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദു ആശയത്തിന്റെ പ്രചാരകനായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയും നിറഞ്ഞുനിന്നു. മമതയും കോണ്‍ഗ്രസും പറയുന്ന പരിവര്‍ത്തനമല്ല, ബംഗാളില്‍ അടിസ്ഥാനപരമായ, സമൂലമായ പരിവര്‍ത്തനത്തിനാണ് ബിജെപി അധികാരത്തില്‍ എത്തിയാല്‍ ശ്രമിക്കുകയെന്ന് മോദി പറഞ്ഞു. ബംഗാളില്‍ വരാന്‍പോകുന്ന മാറ്റം കണ്ട് ശ്യാമപ്രസാദ് മുഖര്‍ജിയ്‌ക്ക് പുഞ്ചരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

‘എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും അവഗണിച്ച നേതാവാണ് ബംഗാളിലെ ശ്യാമപ്രസാദ് മുഖര്‍ജി. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഹിന്ദു ആശയപ്രചാരകനായ ശ്യാമപ്രസാദ് മുഖര്‍ജിയെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞത്. ഇടതുപക്ഷവും തൃണമൂലും അത് തന്നെ ചെയ്തു,’- നരേന്ദ്രമോദി പറഞ്ഞു.

ബിജെപി ഇത് തിരുത്താന്‍ ഉറ്റുനോക്കുന്നു. മോദിയുടെ പ്രസംഗത്തില്‍ മറ്റുള്ളവരെ പരാമര്‍ശിച്ചപ്പോള്‍ ശ്യാമപ്രസാദ് മുഖര്‍ജിയ്‌ക്കും മുഖ്യമായ ഇടം കിട്ടി. സ്വാമി വിവേകാനന്ദ, അരബിന്ദോ, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരെയും നരേന്ദ്രമോദി പരാമര്‍ശിച്ചു. അധികാരത്തില്‍ വന്ന എല്ലാ പാര്‍ട്ടികളും അവഗണിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെക്കുറിച്ച് പ്രത്യേകം മോദി എടുത്തുപറഞ്ഞു.

ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടായതു മുതല്‍ പാര്‍ട്ടി  ഒരു വലിയ സാംസ്‌കാരിക മാറ്റത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നതിന്റെ സൂചനകള്‍ ബിജെപി മുന്നോട്ട് വച്ചിരുന്നു. ബംഗാള്‍ ഇന്ത്യയില്‍ നിലനിന്നതിന് പിന്നില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കേണ്ടതുണ്ട്. എന്നാല്‍ വര്‍ഗ്ഗീയവാദി എന്ന് മുദ്രകുത്തി മറ്റ് പാര്‍ട്ടികള്‍ അദ്ദേഹത്തിനെ തള്ളിക്കളഞ്ഞപ്പോള്‍ തങ്ങളുടെ ആശയ സ്രോതസ്സായ, മുന്‍ഗാമിയായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പൈതൃകം മുന്നോട്ട് കൊണ്ടുപോകേണ്ട കടമ ബിജെപിയ്‌ക്കുണ്ടെന്ന് മോദി കരുതുന്നു.  

Tags: ബംഗാള്‍മമതാ ബാനര്‍ജിശ്യാമ പ്രസാദ്‌ മുഖര്‍ജീശ്യാമപ്രസാദ് മുഖര്‍ജിപരിബര്‍ത്തന്‍ യാത്രബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021പശ്ചിമബംഗാള്‍നരേന്ദ്രമോദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

17 മൊബൈൽ കൺട്രോൾ സർ17 ആൻസറിംഗ് ;ആരം ടീസർ എത്തി

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.