Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലിം വോട്ടുകള്‍ക്കായി അസസുദ്ദീന്‍ ഒവൈസിയുടെയും അബ്ബാസ് സിദ്ദിഖിയുടെയും തൃണമൂലിന്റെയും നെട്ടോട്ടം ബംഗാളില്‍ ബിജെപിയ്‌ക്ക് നേട്ടമാകും

അപ്പുറത്ത് ന്യൂനപക്ഷ വര്‍ഗ്ഗീയത ആളിക്കത്തുംപോള്‍ സ്വാഭാവികമായും ഹിന്ദുവോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്ക് ഒഴുകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഹിന്ദു അഭയാര്‍ത്ഥികളായ മതുവാ സമുദായത്തിന്റെ വോട്ടുകള്‍ ഭിന്നിക്കാതെ ബിജെപിയിലെത്തും. ഇത് സ്വാഭാവികമായും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ കലാശിക്കുമെന്നും കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2021, 07:17 pm IST
inIndia

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രണ്ട് സമുദായങ്ങളാണ് ബംഗാളില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്- മുസ്ലിങ്ങളും മതുവായും. ഇതില്‍ ബംഗാളില്‍ മുസ്ലിങ്ങള്‍ 30 ശതമാനമാണെങ്കില്‍ മതുവാ സമുദായം 15 ശതമാനമാണ്.

ഇതില്‍ മതുവാ എന്നത്  ഹിന്ദു അഭയാര്‍ത്ഥികളാണ്. ഇവര്‍ക്ക് ബിജെപി ബംഗാളില്‍ തൃണമൂലില്‍ നിന്നും സംരക്ഷണം നല്‍കുന്നു. മതുവാസിനെ സ്വാധീനിക്കാന്‍ മറ്റൊരു വഴിക്ക് തൃണമൂലും ശ്രമിക്കുന്നുണ്ട്. അതായത് ഇപ്പോഴത്തെ നിലയില്‍, മുതുവാ സമുദായമെന്ന വോട്ട്ബാങ്കിനെ സ്വാധീനിക്കാന്‍ ബിജെപിയും തൃണമൂലും ഒപ്പത്തിനൊപ്പം ശ്രമിക്കുകയാണ്.

എന്നാല്‍ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു വലിയ ഘടകം മുസ്ലിം വോട്ടര്‍മാരാണ്. ദശകങ്ങളായി ഇടതുപക്ഷമായിരുന്നു ഇവിടുത്തെ മുസ്ലിം വോട്ടര്‍മാരുടെ ആശ്രയം. ഇടതുപക്ഷത്തിന് ഹിന്ദു സമുദായത്തിലും വേരുകളുള്ളതിനാല്‍ 34 വര്‍ഷമാണ് ഇവിടെ തുടര്‍ച്ചയായി ഭരിച്ചത്. മുസ്ലിം വോട്ട് ബാങ്കിന് ഇടതുപക്ഷത്തോടുള്ള വിശ്വാസ്യത തകര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല.

എന്നാല്‍ മമത നന്ദിഗ്രാം, സിംഗൂര്‍ സമരങ്ങളിലൂടെ കര്‍ഷകരെയും തൊഴിലാളികളെയും പാവപ്പെട്ട മുസ്ലിംങ്ങളെയും ഉണര്‍ത്തിയതോടെ തൃണമൂലിന് അധികാരത്തിലേക്ക് വഴിയൊരുങ്ങി. ബംഗാളിലെ മൂസ്ലിങ്ങളാണ് സാമ്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളതെന്ന് സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയതോടെയാണ് മമത മുസ്ലീങ്ങളിലേക്ക് കൂടുതല്‍ തിരിഞ്ഞത്. ഇതോടെ മുസ്ലിം സമുദായത്തില്‍ നല്ലൊരു പങ്ക് ഇടതുപക്ഷത്തെ വിട്ട് തൃണമൂലില്‍ ചേക്കേറി.

എന്നാല്‍ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ രണ്ട് പ്രധാന മുസ്ലിം നേതാക്കള്‍ മുസ്ലിം വോട്ട് ലക്ഷ്യം വെച്ച് നീങ്ങുകയാണ്. ഇസ്ലാം മതപണ്ഡിതനായ അബ്ബാസ് സിദ്ദിഖിയാണ് ഇതില്‍ ഒരാള്‍. രണ്ടാമത്തെയാള്‍ എ ഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസസുദ്ദീന്‍ ഒവൈസിയും.

ഭായ്ജാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫ് എന്ന ഒന്നരമാസം മാത്രം പ്രായമുള്ള പാര്‍ട്ടി കോണ്‍ഗ്രസിനോടും ഇടതുമുന്നണിയോടും ചേര്‍ന്നുള്ള സഖ്യമുന്നണിയായാണ് പ്രവര്‍ത്തിക്കുന്നത്. ഹുഗ്ലി ജില്ലയിലെ ഫുര്‍ഫുറ ബാര്‍ബര്‍ ശെറീഫ് പള്ളിയിലെ മതപണ്ഡിതനാണ്. ഇദ്ദേഹം മുസ്ലിം വോട്ടുകള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. അതിനായി തീവ്രമായ ഹിന്ദു വിരുദ്ധവികാരമാണ് അഴിച്ചുവിടുന്നത്. ഹുഗ്ലി, ഹൗറ, 24 പര്‍ഗാനാസ് തെക്കും വടക്കും ജില്ലകള്‍ എന്നിവ ഉള്‍പ്പെടുന്ന തെക്കന്‍ ബംഗാളാണ് അബ്ബാസിന്റെ ആരാധകര്‍ കൂടുതലുള്ള മേഖല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം കൂടിയായ ഇവിടുത്തെ മുസ്ലിം വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യം.  

മറ്റൊരു ഭാഗത്ത് അസസുദ്ദീന്‍ ഒവൈസിയും മുസ്ലീം വോട്ടുകളില്‍ കണ്ണുനട്ടാണ് നീങ്ങുന്നത്. ഇദ്ദേഹവും മുസ്ലിം വോട്ടുകള്‍ ആകര്‍ഷിക്കാന്‍ തീവ്രവര്‍ഗ്ഗീയതയാണ് പ്രസംഗിക്കുന്നത്. ഒവൈസിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുസ്ലിംവോട്ടുകള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. ബിജെപി മുസ്ലിം വോട്ടുകളില്‍ കണ്ണുവെച്ച ഒവൈസിയോടും സഖ്യത്തിലല്ല. ഇതാണ് ബിജെപിയ്‌ക്ക് ഗുണം ചെയ്യുക. അപ്പുറത്ത് ന്യൂനപക്ഷ വര്‍ഗ്ഗീയത ആളിക്കത്തുംപോള്‍ സ്വാഭാവികമായും ഹിന്ദുവോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്ക് ഒഴുകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഹിന്ദു അഭയാര്‍ത്ഥികളായ മതുവാ സമുദായത്തിന്റെ വോട്ടുകള്‍ ഭിന്നിക്കാതെ ബിജെപിയിലെത്തും. ഇത് സ്വാഭാവികമായും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ കലാശിക്കുമെന്നും കരുതുന്നു. 

Tags: അബ്ബാസ് സിദ്ദിഖിഐഎസ്എഫ്bjpബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിസുവേന്ദു അധികാരിഅസാസുദ്ദീന്‍ ഒവൈസിബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.