Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിന് ബിജെപി അറുതി വരുത്തും; തീവ്രവാദത്തെ വളര്‍ത്തുന്നത് ഇടതു സര്‍ക്കാരെന്നും തേജസ്വി സൂര്യ

സദ്ഭരണത്തിന്റെ പര്യായമാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്ന നരേന്ദ്രമോദി സര്‍ക്കാരെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2021, 10:46 am IST
inKerala

ചെങ്ങന്നൂര്‍: ഭരണം പിടിക്കുക മാത്രമല്ല കേരളത്തില്‍  ഇസ്ലാമിക തീവ്രവാദത്തിന് അറുതി വരുത്തുക എന്നകൂടിയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വീ സൂര്യ. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുകയാണ്. ഇതിനുള്ള സഹായങ്ങള്‍ നല്‍കുന്നത് കേരള സര്‍ക്കാരാണെന്നും അദേഹം ആരോപിച്ചു. ചെങ്ങന്നൂരില്‍ നടന്ന വിജ യാത്രാ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.  

കേരളത്തിലെ യുവജനങ്ങള്‍ വളരെ കഴിവുള്ളവരായിട്ട് കൂടി തൊഴില്‍ അന്വേഷിച്ച് സംസ്ഥാനത്തിന്റെ പുറത്തേക്ക് പോകേണ്ടിവരുന്നു. ഇത്തരത്തില്‍ ഒരു അവസ്ഥ കേരളത്തിന് സമ്മാനിച്ചത് ഇവിടെ മാറി മാറി ഭരിച്ച ഇടത് വലത് സര്‍ക്കാരുകളാണെന്നും തേജസ്വി കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി കേരളത്തില്‍ മുടങ്ങിക്കിടന്ന കൊല്ലം, ആലപ്പുഴ ബൈപ്പാസ് അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു നല്‍കിയത് മോദി സര്‍ക്കാരാണ്. സദ്ഭരണത്തിന്റെ പര്യായമാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്ന നരേന്ദ്രമോദി സര്‍ക്കാരെന്നും അദേഹം പറഞ്ഞു.  

മഹാക്ഷേത്രങ്ങളുടെയും ആചാര്യന്മാരുടേയും നാടാണ് കേരളം. ശങ്കരാചാര്യരും, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും അടക്കമുള്ള മഹാത്മാക്കള്‍ പടുത്തുയര്‍ത്തിയതാണ് കേരള സംസ്‌കാരം. അപകടത്തിലായിരിക്കുന്ന ഈ സംസ്‌കാരത്തെയും ഭാഷയെയും വീണ്ടെടുക്കുക എന്നതാണ് കേരളത്തിലെ ലക്ഷ്യമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.  

ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്ര ആലപ്പുഴയിസല്‍ നിന്നും ഇന്ന് പത്തനംതിട്ട ജില്ലയിലേയ്‌ക്ക് പ്രവേശിക്കും. ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ ജാഥയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് തിരുവല്ലയിലെ സമ്മേളന നഗരിയിലേയ്‌ക്ക് ആനയിക്കും.

Tags: bjpകേരള സര്‍ക്കാര്‍pinarayiJihadതേജസ്വി സൂര്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.