Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

16 വിളകളുടെ താങ്ങുവില പ്രഖ്യാപനത്തിലൊതുങ്ങി; നാലുമാസമായിട്ടും ഒരുരൂപ പോലും കര്‍ഷകര്‍ക്ക് നാല്‍കാതെ കൃഷിവകുപ്പ്

കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് പതിനാറ് ഇനം വിളകള്‍ക്ക് താങ്ങുവില പ്രാബല്യത്തില്‍വന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 12:06 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നതിനിടെ, നാലുമാസം മുന്‍പ് പ്രഖ്യാപിച്ച താങ്ങുവിലയില്‍ ഒരുരൂപ പോലും വിതരണം ചെയ്യാതെ കൃഷിവകുപ്പ്. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് പതിനാറ് ഇനം വിളകള്‍ക്ക് താങ്ങുവില പ്രാബല്യത്തില്‍വന്നത്. ഉത്പാദനത്തിന് വരുന്ന ചെലവുകൂടാതെ, 20 ശതമാനം തുക അധികം ചേര്‍ത്ത് നിശ്ചയിച്ച താങ്ങുവില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനിലൂടെ നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

 കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്‌ക്കാന്‍ www.aims.kerala.gov.in എന്ന രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ പങ്കുവയ്‌ക്കണമെന്ന നിര്‍ദേശവും കൃഷിവകുപ്പ് നല്‍കിയിരുന്നുവെങ്കിലും പോര്‍ട്ടലിന്റെ പ്രവര്‍ത്തനം സുഗമമായത് ഡിസംബറില്‍മ മാത്രം. തറവില പ്രാബല്യത്തിലായെങ്കിലും താങ്ങുവില പ്രഖ്യാപന പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് തുക അനുവദിക്കുന്നതിന് തടസമായെന്ന് ‘മലയാള മനോരമ’ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പദ്ധതിക്കായി 2020-21 വര്‍ഷത്തില്‍ 10 കോടി രൂപ അനുവദിക്കണമെന്ന് കൃഷിവകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നരയാഴ്ച മുന്‍പ് അനുവദിച്ചത് മൂന്നുകോടി മാത്രം. പോര്‍ട്ടലിലെ അപൂര്‍ണവും അവ്യക്തവുമായ വിവരങ്ങളും അക്കൗണ്ട് നമ്പറുകളില്‍ പിശകുകള്‍ വരുത്തിയതും പണം വിതരണം ചെയ്യാന്‍ തടസമായി. അതേസമയം ആദ്യഗഡു തൃശൂര്‍ ജില്ലയിലെ 52 കര്‍ഷകര്‍ക്ക് അനുവദിച്ചതായി കൃഷി വകുപ്പ് പറയുന്നു.

 അപാകതകള്‍ പരിഹരിച്ചശേഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ തുക മറ്റ് ജില്ലകളിലെ കര്‍ഷകര്‍ക്കും ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഒക്ടോബറില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വിളകള്‍ക്ക് തറവില പ്രഖ്യാപിച്ചത്. മരച്ചീനി, നേന്ത്രന്‍, കൈതച്ചക്ക, വെള്ളരി, പാവല്‍, പടവലം, തക്കാളി തുടങ്ങിയവയാണ് 16 ഇനം ഭക്ഷ്യവിളകള്‍.  

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Agricultural cropsതാങ്ങുവില
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.