Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Entertainment

ആദ്യദിനം 1.53 കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ്, ‘രാമായണ്‍’ അസാധാരണ ദൃശ്യാനുഭവമെന്ന് അണിയറപ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 09:45 pm IST
inEntertainment

മുംബായ്: അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് ആദ്യദിവസം തന്നെ ‘രാമായണ്‍’ 1.53 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റു. മുംബായിലാണ് കൂടുതല്‍ ബുക്കിംഗ്.
മുന്‍കൂര്‍ ബുക്കിംഗുകളില്‍ ഭൂരിഭാഗവും ഹിന്ദിയിലാണ്, 1,351 ഷോകളിലായി 1.39 കോടി രൂപ ലഭിച്ചു. ചിത്രത്തിന്‌റെ ആദ്യ ഭാഗം നവംബര്‍ അഞ്ചിന് ഇന്ത്യയിലും ആറിന് ലോകമെമ്പാടും റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ചിത്രത്തിന്റെ ത്രിഡി ഫോര്‍മാറ്റിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
രണ്ട് ഭാഗങ്ങളുള്ള ഒരു സിനിമാറ്റിക് പ്രോജക്റ്റാണ് ‘രാമായണ്‍’. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎന്‍ഇജിയും യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായി പല്ലവി സീതയായും യാഷ് രാവണനായും സണ്ണി ഡിയോള്‍ ഹനുമാനായും അഭിനയിക്കുന്നു.
ഹൈദരാബാദില്‍ നടന്ന പ്രത്യേക പ്രീ-റിലീസ് പരിപാടിയില്‍ ചിത്രം വലിയൊരു ദൃശ്യാനുഭവമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. രണ്‍ബീര്‍ കപൂര്‍, യാഷ്, സായ് പല്ലവി, സംവിധായകന്‍ നിതേഷ് തിവാരി, നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര, വിതരണക്കാരനായ ദില്‍ രാജു എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഒത്തുചേര്‍ന്നു.

Tags: Advance bookingsfirst day itselframayana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ മഴയില്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി

മലപ്പുറം വണ്ടൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 89.733 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

അധികാരത്തിനായി കാത്തിരിക്കുന്ന രാജകുമാരന്റെ വാശി: രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ പരിഹസിച്ച് സ്മൃതി ഇറാനി

ആദ്യദിനം 1.53 കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ്, ‘രാമായണ്‍’ അസാധാരണ ദൃശ്യാനുഭവമെന്ന് അണിയറപ്രവര്‍ത്തകര്‍

“ഒരു രാജ്യമുണ്ടെങ്കിൽ മതവുമുണ്ട്. സനാതൻ സുരക്ഷിതമല്ലെങ്കിൽ ആരും സുരക്ഷിതരല്ല ” : വിജയദശമി ദിനത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാഹുൽ വിയറ്റ്നാമിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഭരണമാറ്റം സംഭവിക്കും : വിവാദ പ്രസ്താവനയിറക്കി ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് 

മുംബൈയിൽ ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി റൂബിയോ : ഇന്ത്യ-യുഎസ് ബന്ധം വർദ്ധിപ്പിക്കുന്നതിനായി ഊർജ്ജ സുരക്ഷ, പ്രതിരോധ സഹകരണം ചർച്ച ചെയ്തു

കാമുകനെ ഫ്‌ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഇന്‍ഫ്‌ളുവന്‍സറും സഹോദരിയും അടക്കം അറസ്റ്റില്‍

രാഹുലിന്റെ വിയറ്റ്നാം സന്ദർശനത്തിൽ അടിമുടി ദുരുഹത : ഉദ്ദേശ്യമെന്തെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി

ശിവ-ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു… : വിജയദശമി ദിനത്തിൽ ഹൈന്ദവരെ കൈയ്യിലെടുക്കാൻ കല്ലുവച്ച നുണയുമായി രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.