Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സീനിയര്‍ നേതാക്കള്‍; കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് കപില്‍ സിബല്‍

കോണ്‍ഗ്രസില്‍ സമൂല മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നല്‍കിയ കോണ്‍ഗ്രസിലെ 23 സീനിയര്‍ നേതാക്കള്‍ കശ്മീരില്‍ ചേര്‍ന്ന യോഗത്തിലാണ് കപില്‍ സിബല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 04:07 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമായെന്ന്  കോണ്‍ഗ്രസ്  സീനിയര്‍ നേതാവ് കപില്‍ സിബല്‍.

കോണ്‍ഗ്രസില്‍ സമൂല മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നല്‍കിയ കോണ്‍ഗ്രസിലെ 23 സീനിയര്‍ നേതാക്കള്‍ കശ്മീരില്‍ ചേര്‍ന്ന യോഗത്തിലാണ് കപില്‍ സിബലിന്റെ ഈ വിമര്‍ശനം. ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് കശ്മീരില്‍ ശനിയാഴ്ച ജി-23 എന്നറിയപ്പെടുന്ന കോണ്‍ഗ്രസിലെ റെബല്‍ നേതാക്കള്‍ യോഗം ചേര്‍ന്നത്. അവിടെ ശാന്തി സമ്മേളനം എന്ന പേരില്‍ നടത്തുന്ന യോഗത്തിന്റെ ഭാഗമായി പ്രകടനവും നടത്തി.  

കോണ്‍ഗ്രസ് ഗുലംനബി ആസാദില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുന്നതിനെയും കപില്‍ സിബല്‍ വിമര്‍ശിച്ചു. “കോണ്‍ഗ്രസിലെ എഞ്ചിനീയര്‍ ആയിരുന്നു ഗുലാം നബിയെന്നും എഞ്ചിന് എന്ത് തകരാറുണ്ടെങ്കിലും അത് കണ്ടെത്തി കേടുപാടുകള്‍ തീര്‍ക്കുന്ന നേതാവാണ് അദ്ദേഹം.  ഗുലാം നബിയെപ്പോലെ പരിചയസമ്പന്നനായ ഒരാളെ പാര്‍ലമെന്‍റില്‍ നിന്നും കോണ്‍ഗ്രസ് പുറത്തേക്ക് വിട്ടു,”  രാജ്യസഭയില്‍ നിന്നും കാലാവധി തീര്‍ന്നു പിരിഞ്ഞുപോന്ന ഗുലാംനബി ആസാദിന് കോണ്‍ഗ്രസ് വീണ്ടും പാര്‍ലമെന്‍റംഗമാകാനുള്ള അവസരം നല്‍കാത്തത് മനസ്സില്‍വെച്ചുകൊണ്ട് ഗുലാം നബി ആസാദ് പറഞ്ഞു.  കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവപരിചയം ഉപയോഗിച്ചില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

‘കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമായെന്ന് നാം കാണുന്നു. അതിനാലാണ് നമ്മള്‍ ഇവിടെ ചേര്‍ന്നത്. നമമള്‍ ഒന്നിച്ച് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം,’ കപില്‍ സിബല്‍ പറഞ്ഞു.

ജി-23 കോണ്‍ഗ്രസിനെതിരെയാണെന്ന ആരോപണം നേതാവ് രാജ് ബബ്ബര്‍ തള്ളി. കോണ്‍ഗ്രസ് ശക്തമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി-23 എന്നാല്‍ ഗാന്ധി-23 ആണെന്നും ഭരണഘടനയെ രക്ഷിക്കാന്‍ മഹാത്മാഗാന്ധിയുടെ ചിന്തയും ദൃഢനിശ്ചയവും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: congressഗുലാം നബി ആസാദ്Kapilഗുലാംനബി ആസാദ്കപില്‍ സിബല്‍ആനന്ദ് ശര്‍മജി-23
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.