Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടിനുവേണ്ടി നല്ലത് ചെയ്യുന്നത് കൊണ്ടാണ്‌ ബിജെപിയില്‍ ചേര്‍ന്നത്; തമിഴ് നാട്ടിലും കേരളത്തിലും ഇനി ബിജെപിയുടെ കാലമെന്നും ഖുശ്ബു

അഴിമതികണ്ട് മടുത്താണ് കോണ്‍ഗ്രസ് വിട്ടത്. കരുണാനിധിക്ക് ശേഷം സ്റ്റാലിന്‍ വന്നു, അതിനു ശേഷം ഉദയനിധിയെ വളര്‍ത്തിക്കൊണ്ട് വരുന്നു. തലമുറകളായി ഇതുതന്നെയാണ് തമിഴ്‌നാട്ടില്‍ നടന്നുപോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 10:47 am IST
in Kerala

പാലക്കാട്: നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളത്‌കൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് പ്രശസ്ത സിനിമാ താരം ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസിലും ഡിഎംകെയിലും നടക്കുന്നത് മക്കള്‍ രാഷ്‌ട്രീയമാണ്. കാശ് സമ്പാദിക്കാം എന്നതിലപ്പുറം അവര്‍ക്ക് ജനങ്ങളോട് ്കൂറില്ല. എന്നാല്‍ നരേന്ദ്രമോദി നേതൃത്വ നല്‍കുന്ന ബിജെപി രാജ്യത്തെ പുരോഗതിയുടെ പാതയില്‍ മുന്നോട്ട് നയിക്കുകതയാണെന്ന് ഇതിനോടകം ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നും വിജയയാത്രയ്‌ക്ക് പാലക്കാട് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഖുശ്ബു പറ‌‌ഞ്ഞു.

അഴിമതികണ്ട് മടുത്താണ് കോണ്‍ഗ്രസ് വിട്ടത്. കരുണാനിധിക്ക് ശേഷം സ്റ്റാലിന്‍ വന്നു, അതിനു ശേഷം ഉദയനിധിയെ വളര്‍ത്തിക്കൊണ്ട് വരുന്നു. തലമുറകളായി ഇതുതന്നെയാണ് തമിഴ്‌നാട്ടില്‍ നടന്നുപോകുന്നത്. കുടുംബപരമായി നടത്തി വരുന്ന അഴിമതി രാഷ്‌ട്രീയം തമിഴ്‌നാട്ടില്‍ അവസാനിപ്പിക്കാന്‍ ബിജെപിക്കേ സാധിക്കുള്ളുവെന്നും ഖുശ്ബു വ്യക്തമാക്കി.  

വിജയയാത്രയ്‌ക്ക ലഭിച്ചിരിക്കുന്ന ഈ വലിയ സ്വികരണം കേരളത്തിന്‍ വന്‍ മുന്നേറ്റം ബിജെപി നടത്തുന്നു എന്നതിനുള്ള തെളിവാണ്. കേരളത്തിലേയും തമിഴ്‌നാട്ടിലെയും ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ മോദിക്ക് നമ്മള്‍ നല്‍കുന്ന സമ്മാനമായിരിക്കുമെന്നും ഖുശ്ബു പറഞ്ഞു. സമ്മേളന യോഗത്തില്‍ കേരളത്തിന്റെ പ്രഭാരി സി. രാധാകൃഷ്ണന്‍. സംസ്ഥാന ഉപാധ്യക്ഷന്‍ സദാനന്ദന്‍ മാസ്റ്റര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്. അഡ്വ. എസ്.സുധീര്‍, ജോര്‍ജ് കുര്യന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Tags: Vijaya yathrakeralabjpകെ. സുരേന്ദ്രന്‍Khushbu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.