Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസിനെതിരെ വ്യാജ ആരോപണങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട്

നിരന്തരമായി പോപ്പുലര്‍ ഫ്രണ്ടിന്റെ വര്‍ഗ്ഗീയ കരുനീക്കങ്ങള്‍ കേന്ദ്ര അന്വേഷണസംഘങ്ങള്‍ അപ്പപ്പോള്‍ പൊളിക്കുന്നതില്‍ വിറളിപൂണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് പുതിയ കൗണ്ടര്‍ ശ്രമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ആര്‍എസ് എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും സ്കൂളുകളും സേവാകേന്ദ്രങ്ങളും ആയുധപ്പുരകളായി മാറുന്നു എന്നതാണ് മറ്റൊരു ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 07:48 pm IST
in Kerala

കൊച്ചി കേരളത്തില്‍ കലാപത്തിനായി ആര്‍എസ്എസും പോഷകസംഘടനകളും ശ്രമിക്കുകയാണെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി സി.എ. റഊഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിക്കുന്നത്.  

നിരന്തരമായി പോപ്പുലര്‍ ഫ്രണ്ടിന്റെ വര്‍ഗ്ഗീയ കരുനീക്കങ്ങള്‍ കേന്ദ്ര അന്വേഷണസംഘങ്ങള്‍ അപ്പപ്പോള്‍ പൊളിക്കുന്നതില്‍ വിറളിപൂണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് പുതിയ കൗണ്ടര്‍ ശ്രമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ആര്‍എസ് എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും സ്കൂളുകളും സേവാകേന്ദ്രങ്ങളും ആയുധപ്പുരകളായി മാറുന്നു എന്നതാണ് മറ്റൊരു ആരോപണം.  

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്ക് ലഭിക്കുന്ന വിദേശപ്പണത്തിന്റെ ഉറവിടങ്ങളും ഇന്ത്യയില്‍ പണം കൈപ്പറ്റുന്നവരുടെ അക്കൗണ്ടുകളും അതെല്ലാം എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കൃത്യമായി രേഖകള്‍ സഹിതമാണ് എന്‍ ഐഎയും മറ്റും കണ്ടെത്തുന്നത്. ഇത് പോപ്പുലര്‍ ഫ്രണ്ടിന് വലിയ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ പത്രസമ്മേളനം നടത്തുന്ന പുതിയ വിദ്യ കണ്ടെത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ പൗരത്വബില്ലിനെതിരായ കലാപം സംഘടിപ്പിച്ചതും ഹാത്രസില്‍ കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ കലാപം സംഘടിപ്പിക്കാന്‍ പണം നല്‍കി അയച്ചതും ഷഹീന്‍ബാഗിലെ റോഡ് തടഞ്ഞുകൊണ്ടുള്ള സുദീര്‍ഘമായ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചതിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കരങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.  

സംസ്ഥാനത്ത് ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് ആര്‍എസ് എസ് ആയുധക്കടത്താണ് നടത്തുന്നതെന്നും റഊഫ് ആരോപിച്ചു. ചെറുപ്രായത്തിലെ കുട്ടികളില്‍ വര്‍ഗ്ഗീയത കുത്തിവെച്ച് അവരെ ആയുധധാരികളാക്കുന്ന നീക്കം ചില സേവാകേന്ദ്രങ്ങള്‍ നടത്തിവരുന്നുവെന്നും ആരോപിക്കുന്നു. 

Tags: ആര്‍എസ്എസ്പോപ്പുലര്‍ ഫ്രണ്ട്pfiആര്‍ എസ് എസ് ശാഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.