Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് തിരിച്ചടിയെ പേടി: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച ധാരണാപത്രം റദ്ദാക്കാൻ നീക്കം; പ്രശാന്തിനെ ബലിയാടാക്കിയേക്കും

മിക്കവാറും ധാരണാപത്രത്തിലെ വിവാദ വ്യവസ്ഥകളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് എപ്പോഴുമെന്നത് പോലെ ഇക്കുറിയും മുഖ്യമന്ത്രിയുടെ ശ്രമം. ഇവിടെ ഇക്കുറി കെഎസ്ഐഎന്‍സി എംഡി പ്രശാന്ത് ഐഎഎസിനെ ബലിയാടാക്കിയേക്കുമെന്നറിയുന്നു. മുന്‍പ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു പ്രശാന്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 08:55 pm IST
inKerala

തിരുവനന്തപുരം: ആഴക്കടലില്‍ അരിച്ചുപെറുക്കി മത്സ്യം പിടിക്കാന്‍ അനുവാദം നല്‍കുന്നതെന്ന് ആരോപിക്കപ്പെടുന്ന ധാരണാപത്രം വിവാദമായതോടെ മുഖം രക്ഷിക്കാനും തെരഞ്ഞെടുപ്പ് തിരിച്ചടി ഒഴിവാക്കാനും തിടുക്കത്തില്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി. പറ്റുമെങ്കില്‍ വിവാദമായ ധാരണാപത്രം റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയതായി അറിയുന്നു.  

മിക്കവാറും ധാരണാപത്രത്തിലെ വിവാദ വ്യവസ്ഥകളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് എപ്പോഴുമെന്നത് പോലെ ഇക്കുറിയും മുഖ്യമന്ത്രിയുടെ ശ്രമം. ഇവിടെ ഇക്കുറി കെഎസ്ഐഎന്‍സി എംഡി പ്രശാന്ത് ഐഎഎസിനെ ബലിയാടാക്കിയേക്കുമെന്നറിയുന്നു. മുന്‍പ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു പ്രശാന്ത്.  

വ്യവസായ സംരംഭകരെ ആകർഷിക്കാനായി കൊച്ചിയിൽ നടത്തിയ അസന്‍റ് 2020 എന്ന പരിപാടിയിലാണ് ചട്ടങ്ങൾ ലംഘിച്ച് കേരളതീരത്ത് മത്സ്യ ബന്ധനത്തിനായുള്ള 5000 കോടി രൂപയുടെ പദ്ധതിയ്‌ക്ക് യുഎസ് ആസ്ഥാനമായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞെങ്കിലും 2019ല്‍ മുഖ്യമന്ത്രിയുമായി ഇഎംസിസിയുടെ അമേരിക്കക്കാരനായ സിഇഒ മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് കംപനി തന്നെ പ്രസ്താവിച്ചിരിക്കുകയാണ്. ഒരാഴ്‌ച്ചയിലധികം ആഴക്കടലിൽ തങ്ങി മീൻ പിടിക്കാൻ കഴിയുന്ന ചെറുക്കപ്പലുകൾ നിർമ്മിക്കാനും പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റി അയക്കാനുമായിരുന്നു കമ്പനിയുടെ പദ്ധതി.

ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നൽകുകയോ ധാരണാ പത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ കളവായിരുന്നുവെന്ന് പുതിയ നീക്കത്തിലൂടെ വ്യക്തമായി. വിഷയം സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടില്ലെന്നും മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന നടപടിയൊന്നും സ്വീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. പെട്ടെന്ന് ധാരണാപത്രം റദ്ദാക്കിയാല്‍ ഇതേക്കുറിച്ചുള്ള ഭാവി ചര്‍ച്ച ഒഴിവാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രി.  

കേരളാ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഒരു പൊതുമേഖലാ സ്ഥാപനമാണ്. സാധാരണയായി കമ്പനിയോ പൊതുമേഖലാ സ്ഥാപനങ്ങളോ എംഒയു ഒപ്പിട്ടാൽ സർക്കാർ പരിഗണനയിൽ പിന്നീടാണത് എത്തുക. അപ്പോഴാണ് നയപരവും നിയമപരവുമായ പരിശോധന സർക്കാർ നടത്തുന്നതെന്നും കെഎസ്ഐഎൻഎൽ ഇഎംസിസിയുമായി കരാർ ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരമൊരു ധാരണാ പത്രത്തെപ്പറ്റി സർക്കാരിനെയോ ബന്ധപ്പെട്ട മന്ത്രിയെയോ സെക്രട്ടറിയെയോ കോർപ്പറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് ഇഎംസിസി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലില്‍ പുറത്തായി. ഇതോടെയാണ് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ അവസാന ശ്രമം. 

Tags: pinarayiരമേശ് ചെന്നിത്തലMercykutty Ammaഇഎംസിസിപ്രശാന്ത് ഐഎഎസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.