Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമക്ഷേത്ര നിധിശേഖരണത്തിടയിലെ തര്‍ക്കം; റിങ്കുശര്‍മ്മയെ ക്രൂരമായി കൊലചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത്; നാല് പേര്‍ പിടിയില്‍

ദല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ മംഗള്‍പുരിയിലാണ് റിങ്കുശര്‍മ്മയും മുസ്ലിം ചെറുപ്പക്കാരും തമ്മില്‍ രാമക്ഷേത്ര നിധിശേഖരണത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. പ്രശ്‌നം അപ്പോള്‍ പരിഹരിച്ചെങ്കിലും പിന്നീട് ഒരു കൂട്ടം മുസിംയുവാക്കള്‍ റിങ്കു ശര്‍മ്മയുടെ വീട് ആക്രമിക്കുകയായിരുന്നു. പിന്നില്‍ ഒരു വലിയ കത്തികൊണ്ടാണ് റിങ്കു ശര്‍മ്മയ്‌ക്ക് കുത്തേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 05:08 pm IST
inIndia

ന്യൂദല്‍ഹി: ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ 25 കാരന്‍ റിങ്കുശര്‍മ്മയെ ക്രൂരമായി കൊലചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. വടിയും കത്തിയും പിടിച്ച യുവാക്കളുടെ ഒരു സംഘമാണ് റിങ്കുശര്‍മ്മയെ ആക്രമിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ മംഗള്‍പുരിയിലാണ് റിങ്കുശര്‍മ്മയും മുസ്ലിം ചെറുപ്പക്കാരും തമ്മില്‍ രാമക്ഷേത്ര നിധിശേഖരണത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. പ്രശ്‌നം അപ്പോള്‍ പരിഹരിച്ചെങ്കിലും പിന്നീട് ഒരു കൂട്ടം മുസിംയുവാക്കള്‍ റിങ്കു ശര്‍മ്മയുടെ വീട് ആക്രമിക്കുകയായിരുന്നു. പിന്നില്‍ ഒരു വലിയ കത്തികൊണ്ടാണ് റിങ്കു ശര്‍മ്മയ്‌ക്ക് കുത്തേറ്റത്. 300 മീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയിലെത്തുമ്പോഴേക്കും റിങ്കു ശര്‍മ്മ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

ഇതോടെ റിങ്കു ശര്‍മ്മ ഒരു ജന്മദിനാഘോഷ പാര്‍ട്ടിയില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലചെയ്യപ്പെട്ടതെന്ന ഇടത്പക്ഷവാദികളുടെയും സ്വതന്ത്രവാദികളുടെയും അഭിപ്രായം തെറ്റെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ സിസിടിവിയില്‍ 12ല്‍ പരം യുവാക്കള്‍ റിങ്കു ശര്‍മ്മയുടെ വീട്ടിലേക്ക് ആയുധവും വടികളുമായി അതിക്രമിച്ച് കയറുകയാണ്. മാത്രമല്ല, ഈ സംഭവം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടതല്ലെന്നും സ്ഥിരീകരിക്കപ്പെട്ടു.

റിങ്കു ശര്‍മ്മയുടെ വീടിന് പുറത്തുള്ള സിസിടിവിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വീടിന് പുറത്ത് വെച്ചാണ് ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ റിങ്കു ശര്‍മ്മയെ കൊലപ്പെടുത്തിയത്. ദീന്‍ മുഹമ്മദ്, ദില്‍ഷന്‍ എന്ന അഫ്താബ്, ഫൈയാസ് എന്ന സാദ്രി, ഫൈസന്‍ എന്ന നിരാലെ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

റിങ്കു ശര്‍മ്മയുടെ അമ്മയ്‌ക്ക് നേരെയും അതിക്രമമുണ്ടായി. റിങ്കു ശര്‍മ്മ മുന്‍പ് ഈ അക്രമകാരികള്‍ക്ക് രക്തം നല്‍കി സഹായിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത ഒരു മുസ്ലിം യുവാവിന്റെ ഭാര്യക്ക് പ്രസവസമയത്തെ അടിയന്തരസാഹചര്യത്തില്‍ റിങ്കു ശര്‍മ്മ രക്തം നല്‍കിയിരുന്നു. ഷക്കൂറു എന്ന യുവാവിനും കോവിഡ് ചികിത്സയിലിരിക്കേ റിങ്കു സഹായിച്ചിരുന്നു.

Tags: കൊലപാതകംരാമക്ഷേത്രംrammandircctvറിങ്കു ശര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

Kerala

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

Kerala

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.