Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 01:22 pm IST
in Kerala, News

തിരുവനന്തപുരം: ഇറാൻ യുദ്ധമൊക്കെ മതിയാക്കുന്നു, വെടിയൊച്ച ‘ക്ലോസ് റേഞ്ചിൽ’ കേട്ട ട്രംപിനും യുദ്ധം മതിയായി. ഇറാന് കലി അടങ്ങിയ മട്ടാണ്. പക്ഷേ, സാധാരണ കേരള മലയാളിയുടെ ചോദ്യം ചായക്ക് കൂടിയ വില കുറയുമോ? എന്നുമുതൽ? എത്ര.
ചായക്ക് 12 രൂപമുതൽ 15 രൂപവരെ ഈടാക്കിത്തുടങ്ങിയിരുന്നു പല കടകളും. തട്ടുകടകൾ പൂട്ടിയിടേണ്ടി വന്നിരുന്നു. പല വലയ കടകളിലും വിഭവങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. ഉള്ളവയ്‌ക്ക് വില കൂട്ടിയിരുന്നു. എല്ലാറ്റിനും കാരണം പറഞ്ഞത് പാചകവാതക ക്ഷാമമായിരുന്നു. അതിന് കാരണം ഇറാൻ- അമേരിക്കയുദ്ധമായിരുന്നു. വലിയൊരു പരിധിവരെ ന്യായമായിരുന്നു.
ഇറാൻ- അമേരിക്ക യുദ്ധം ഏതൊക്കെ മേഖലയിൽ ബാധിച്ചുവെന്ന് വിലയിരുത്താൻ കിടക്കുന്നതേ ഉള്ളു. പ്രവാസികളുടെ വിയർപ്പും അദ്ധ്വാനവുംകൊണ്ട് പിഴച്ചുപോകുന്ന കേരളത്തിന്റെ സാമ്പത്തിക- സാമൂഹ്യ മേഖലയെ ഏറെ ബാധിച്ചിട്ടുണ്ട് യുദ്ധം. ഗൾഫ് മേഖലയിലെ ജോലികളിൽ അനിശ്ചിതത്വം വന്നു. പലിർക്കും തൊഴിൽ നഷ്ടമായി. ഇറാന്റെ പുനർ നിർമ്മാണത്തിനൊക്കെയായി പുതിയ അവസരങ്ങൾ വന്നുചേരുമെങ്കിലും നിലവിലെ സ്ഥിതി ആശങ്കാ ജനകമാണ്.
പക്ഷേ, പാചകവാതകത്തിന്റെ പേരിൽ കേരളത്തിൽ നിത്യോപയോഗ വസ്തുക്കൾക്കു മുതൽ ചായയ്‌ക്കുവരെ ഉണ്ടായ വിലവർദ്ധന വലിയ പ്രശ്‌നമാണ്. ചായക്ക് കൂട്ടിയ വില കുറയുമോ എന്നാണ് പലരുടെയും ചോദ്യം.
രണ്ടുതരത്തിലാണ് പാചകവാതക ക്ഷാമം അനുഭവപ്പെട്ടത്. ഒന്ന്, മുമ്പ് ഇടവേളകൾ കുറഞ്ഞ്, എണ്ണ നിയന്ത്രണമില്ലാതെ ലഭിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് നിയന്ത്രണം വന്നത്. ഗ്യാസ് ഇല്ലായ്‌മയാൽ കച്ചവടം നിർത്തിയ കടകൾക്കുപലതിനും അംഗീകൃതമാർഗ്ഗത്തിൽ ഗ്യാസ് ലഭിച്ചിരുന്നില്ല. കച്ചവടാവശ്യത്തിനുള്ള ഗ്യാസ് ആവശ്യമായ ഭക്ഷണനിർമ്മാണ ശാലകളിൽ ഗ്യാസ് ഏജൻസികളിൽ രജിസ്റ്റർ ചെയ്ത് അംഗീകൃത മാർഗ്ഗത്തിലൂടെ ഗ്യാസ് വാങ്ങിക്കൊണ്ടിരുന്നവർഔക്ക് തടസമൊന്നുമുണ്ടായില്ല. എന്നാൽ, ‘വളഞ്ഞവഴിയിലൂടെ’ വീട്ടാവശ്യത്തിനുള്ള ഗ്യാസ് കച്ചവട ആവശ്യത്തിന് വിനിയോഗിച്ചവർ, ചട്ടങ്ങൾ ലംഘിച്ച് കച്ചവട ഗ്യാസ സമ്പാദിച്ച് ഉപയോഗിച്ചവർ, ഒക്കെയാണ് വലിയ പ്രതിസന്ധികൾ നേരിട്ടത്.
കഴിഞ്ഞ മൂന്നുമാസത്തെ ഗ്യാസ് ഉപയോഗവും വിതരണവും സംബന്ധിച്ച് ഗ്യാസ് ഏജൻസികളിലും പെട്രോളിയം കമ്പനികളിലും നിന്നുള്ള കണക്കുകൾ സർക്കാരുകൾ ശേഖരിക്കുന്നുണ്ട്. ഇത് രാജ്യത്തെ പാചക വാതക ഇന്ധന ഉപയോഗത്തിന്റെ ഏറെക്കുറേ യഥാർത്ഥ ഉപഭോഗക്കണക്ക് അറിയാൻ സഹായിച്ചേക്കും.
ഹോട്ടലുകളുടെ ശുചിത്വവും വൃത്തിയും മറ്റും പരിശോധിക്കാനും സുതാര്യമാക്കാനും കേരളത്തിൽ തട്ടുകട മുതൽ നക്ഷത്രഹോട്ടലുകൾ വരെ ഒരു സമയതത്ത് അടുക്കളയിൽ ക്യാമറവെച്ചും തത്സമയ സംപ്രേഷണം നടത്തിയും ആഘോഷിച്ചിരുന്നു. എന്നാൽ വർഷങ്ങളായി അതൊക്കെ അപ്രത്യക്ഷമാകുകയോ നിർവീര്യമാകുകയോ ചെയ്തിട്ട്.
ഇപ്പോൾ ഇന്ധനക്ഷാമം എന്ന പ്രശ്‌നം ഇനി പറയാൻ കഴിയാത്ത പശ്ചാത്തലത്തിൽ കൂട്ടിയ വില കുറയുമോ, കുറയ്‌ക്കാൻ സർക്കാർ നടപടി എടുക്കുമോ എന്ന ചോദ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

 

Tags: cctvHotels#WarIranUS#CookingGasIssue#TEAPricehikeCoffeeCoastlier#OpenKitchen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

Kerala

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

Kerala

യുവതിയെ കെട്ടി തൂക്കിയപ്പോഴും മരിച്ചെന്നുറപ്പാക്കിയ ശേഷവും രണ്ടുതവണ പീഡനം: വൈശാഖൻ ചെയ്ത ക്രൂരതയെല്ലാം സിസിടിവി ക്യാമറയിൽ

Travel

ഭക്ഷണത്തിന്റെ പാചകവും വിതരണവും ഇനി സിസിടിവി നിരീക്ഷണത്തില്‍, നിര്‍ദേശം നല്‍കി ദക്ഷിണ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.