Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിന അക്രമത്തെ വാഴ്‌ത്തി: മനോരമ ന്യൂസ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ ടിവി എന്നിവയ്‌ക്കെതിരെ ദല്‍ഹി പൊലീസില്‍ പരാതി

ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി എന്ന ഗ്രൂപ്പാണ് നിയമനടപടികള്‍ക്കൊരുങ്ങുന്നത്. രാജ്യദ്രോഹക്കുറ്റമടക്കം ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 07:38 am IST
inIndia

ന്യൂദല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് റിപ്പബ്‌ളിക് ദിനത്തില്‍ നടന്ന അക്രമത്തിനെ ന്യായീകരിക്കുകയും വാഴ്‌ത്തുകയും ചെയ്തതിന് കേരളത്തില്‍ നിന്നുള്ള മനോരമന്യൂസ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ ടിവി എന്നീ ചാനലുകള്‍ക്കെതിരെ ദല്‍ഹി പൊലീസില്‍ പരാതി.

ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി എന്ന ഗ്രൂപ്പാണ് നിയമനടപടികള്‍ക്കൊരുങ്ങുന്നത്. രാജ്യദ്രോഹക്കുറ്റമടക്കം ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് നല്‍കിയിരിക്കുന്നത്.  മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, മീഡിയ വണ്‍ എന്നീ ചാനലുകളും റിപ്പബ്ലിക് ദിനത്തില്‍ നടന്ന അഴിഞ്ഞാട്ടത്തെ ആദര്‍ശവല്‍ക്കരിച്ചതായും പരാതിയില്‍ പറയുന്നു.

തീവ്രവാദ ഗ്രൂപ്പുകള്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ തീവ്രവാദത്തിലൂടെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തെയാണ് ആദര്‍ശവല്‍ക്കരിച്ചത്.  

കര്‍ഷകരെന്ന വ്യാജേന ചെങ്കോട്ടയിലെക്ക് മാര്‍ച്ച് ചെയ്ത അക്രമികള്‍ ദേശീയ പതാകയെ അപമാനിക്കുകയും സിഖ് പതാക ഉയര്‍ത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതിനെ റിപ്പബ്ലിക് ദിനത്തിന് ചെങ്കോട്ട പിടിച്ചു എന്ന നിലയിലാണ് മനോരമയുടെ ദല്‍ഹി ലേഖകന്‍ സവാദ് മൊഹമ്മദ് വ്യാഖ്യാനിച്ചത്. ധീരവും സാഹസികവുമായ ഒരു നടപടിയായാണ് ഈ അക്രമത്തെ റിപ്പോര്‍ട്ടര്‍ വാഴ്‌ത്തിയത്.

പൊലീസ് വെടിവെപ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിച്ച് ആളുകളില്‍ ഭീതി ജനിപ്പിക്കാനും മാധ്യമങ്ങള്‍ ശ്രമിച്ചതായും പരാതി ചൂണ്ടിക്കാട്ടുന്നു. ഒരു സമരക്കാരനെ പൊലീസ് തലയില്‍ വെടിവെച്ചതായും മേല്‍ സൂചിപ്പിച്ച ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും പരാതി പറയുന്നു.

Tags: violenceവാര്‍ത്തറിപ്പോര്‍ട്ടര്‍ ടിവിമീഡീയ വണ്‍മനോരമ ന്യൂസ്മനോരമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.