Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയര്‍ ഇന്ത്യ അധികൃതര്‍ ‘അപമാനിച്ചു’വെന്ന് പരാതി; സഹായവുമായി കിരണ്‍ റിജ്ജു, നന്ദി അറിയിച്ച് ഷൂട്ടര്‍ മനു ഭാകെര്‍, ഇന്ത്യയുടെ അഭിമാനമെന്ന് മറുപടി

ഇന്നലെ വൈകിട്ട് മനു ഭാകെര്‍ തനിക്ക് നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദല്‍ഹി വിമാനത്താവളത്തിലെ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 04:13 pm IST
inIndia

ന്യൂദല്‍ഹി: തോക്കും തിരകളുമായി പരിശീലനത്തിന് പോകാനായി വെള്ളിയാഴ്ച ദല്‍ഹി വിമാത്താവളത്തിലെത്തിയ ഷൂട്ടറും ഇന്ത്യന്‍ ഒളിംപ്യനുമായ മനു മനു ഭാകെറിനെ വിമാനത്തില്‍ കയറാന്‍ ആദ്യം അനുവിദിച്ചില്ലെന്ന് ആരോപണം. ഇതിനായി പതിനായിരത്തിലധികം രൂപ ചോദിച്ചതായും മനു ഭാകെര്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ ഇടപെടലിന് ശേഷമാണ് മധ്യപ്രദേശിലെ ഭോപ്പാലിലേക്കുള്ള വിമാനത്തില്‍ കയറാനായത്. 

‘ദല്‍ഹി ഐജിഐയിലെ എഐ 437 വിമാനത്തില്‍ കയറാന്‍ എന്നെ അനുവദിക്കുന്നില്ല, 10,200 രൂപ ചോദിക്കുന്നു. സാധുവായ എല്ലാ രേഖകളും ഡിജിസിഎ അനുമതിയുമുണ്ട്. രണ്ട് തോക്കുകളും തിരകളും മാത്രമാണ് കയ്യിലുള്ളതെങ്കിലും എയര്‍ ഇന്ത്യയുടെ ചുമതലയുള്ള മനോജ് ഗുപ്തയും മറ്റ് ജീവനക്കാരും എന്നെ അപമാനിക്കുന്നു’.- ഇന്നലെ വൈകിട്ട് മനു ഭാകെര്‍ തനിക്ക് നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദല്‍ഹി വിമാനത്താവളത്തിലെ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തു.  

ചുരുങ്ങിയത്, താരങ്ങളെ എല്ലായ്‌പ്പോഴും അപമാനിക്കരുതെന്നും പണം ആവശ്യപ്പെടരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. ആയുധങ്ങള്‍ കൊണ്ടുപോകാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ(ഡിജിസിഎ) അനുമതിയും എല്ലാ രേഖകളുകളും കയ്യിലുണ്ടായിട്ടും പണം ചോദിക്കുന്നവെന്നായിരുന്നു താരത്തിന്റെ പരാതി. മധ്യപ്രദേശിലെ ഷൂട്ടിംഗ് അക്കാദമിയില്‍ പരിശീലനത്തിനാണ് തോക്കുകളെന്നും അവര്‍ വ്യക്തമാക്കി. 

സഹായം അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്ജുവിനും ഹര്‍ദീപ് സിംഗ് പുരിക്കും ട്വീറ്റുകള്‍ ടാഗ് ചെയ്തിരുന്നു. ഒരു കുറ്റവാളിയെപ്പോലെയാണ് തന്നോട് പെരുമാറിയതെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. ഒടുവില്‍ കുറച്ച് സമയത്തിന് ശേഷമാണ് മനു ഭാകെറിന് വിമാനത്തില്‍ കയറാനായത്. തുടര്‍ന്ന് അവര്‍ കിരണ്‍ റിജ്ജുവിന് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. താങ്കള്‍ ഇന്ത്യയുടെ അഭിമാനമാണെന്ന് റിജ്ജു മറുപടിയും കുറിച്ചു.  

Tags: delhiഎയര്‍പോര്‍ട്ട്എയര്‍ ഇന്ത്യകിരണ്‍ റിജിജുമനു ഭാകെര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.