Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇടതുപക്ഷ ലോണ്‍ ബജറ്റ്: ബിജെപി

കോര്‍പ്പറേഷന്റെ ആകെയുള്ള വികസനം കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയെ കേന്ദ്രീകരിച്ചുള്ളതാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വീണ്ടും അവതരിപ്പിക്കുകയാണ് ഡെപ്യൂട്ടി മേയര്‍ ചെയ്തതെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ വിനോദ് പൊള്ളാഞ്ചേരി, കൗണ്‍സിലര്‍മാരായ പൂര്‍ണിമാ സുരേഷ്, എന്‍.പ്രസാദ്, ഡോ.വി.ആതിര, എന്‍.വി രാധിക, കെ.ജി നിജി എന്നിവര്‍ പറഞ്ഞു,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 02:32 pm IST
inThrissur

തൃശൂര്‍: ഇടതുപക്ഷ ലോണ്‍ ബജറ്റാണ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചതെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി. കോര്‍പറേഷനെയും ജനങ്ങളെയും പണയം  വെക്കുന്ന ബജറ്റാണ് എല്‍ഡിഎഫ് ഭരണ സമിതിയുടേത്. നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ഒരു പ്രഖ്യാപനവും പുതിയ ബജറ്റിലില്ല. പ്രഖ്യാപിച്ചിട്ടുള്ള ഭൂരിഭാഗം പദ്ധതികളും വായ്‌പയെടുത്ത് പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. 

കോര്‍പ്പറേഷന്റെ ആകെയുള്ള വികസനം കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയെ കേന്ദ്രീകരിച്ചുള്ളതാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വീണ്ടും അവതരിപ്പിക്കുകയാണ് ഡെപ്യൂട്ടി മേയര്‍ ചെയ്തതെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ വിനോദ് പൊള്ളാഞ്ചേരി, കൗണ്‍സിലര്‍മാരായ പൂര്‍ണിമാ സുരേഷ്, എന്‍.പ്രസാദ്, ഡോ.വി.ആതിര, എന്‍.വി രാധിക, കെ.ജി നിജി എന്നിവര്‍ പറഞ്ഞു,

കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത് കോടികളുടെ അമൃത് പദ്ധതികള്‍

എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നടപ്പാക്കുന്നതില്‍ ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ടവ. അമൃത് പദ്ധതി വഴി 269 കോടി രൂപയാണ് നഗര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. കുടിവെള്ള പദ്ധതിയ്‌ക്ക് അമൃത് പദ്ധതിയിലൂടെ 136 കോടി രൂപ കോര്‍പ്പറേഷന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ടില്‍ നിന്ന് പകുതി സംഖ്യയേ കോര്‍പ്പറേഷന്‍ ഇതുവരെ ചെലവാക്കിയിട്ടുള്ളൂ. 

മൂന്നു കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന വഞ്ചിക്കുളം പാര്‍ക്ക് ആന്റ് ടൂറിസം പദ്ധതിയില്‍ ഒരു കോടി രൂപ അമൃത് പദ്ധതിയില്‍ നിന്നുള്ളതാണ്. എംഎല്‍എ ഫണ്ട് കൂടി ചേര്‍ത്ത് 3.5 കോടി രൂപ ചെലവില്‍ നടത്തുന്ന ചിയ്യാരം ആല്‍ത്തറ മുതല്‍ വിയ്യൂര്‍ പള്ളി വരെ റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനത്തിനും അമൃത് പദ്ധതിയില്‍ നിന്ന് കോര്‍പ്പറേഷന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

വൈദ്യുതി ബജറ്റ്: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനമെന്ന് പ്രഖ്യാപനം

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം, സബ് സ്റ്റേഷന്‍ വികസനം, വിതരണ ശൃംഖല നവീകരണം എന്നിവ പ്രഖ്യാപിച്ചുള്ള കോര്‍പ്പറേഷന്റെ 2021-22 വര്‍ഷത്തെ വൈദ്യുതി ബജറ്റ് ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അവതരിപ്പിച്ചു. 352 കോടി 80,60,000 രൂപ വരവും 335 കോടി 11,15,000 രൂപ ചെലവും 17 കോടി 68,45,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. നിലവിലെ 66 കെവി സബ് സ്റ്റേഷനുകള്‍ അപ്‌ഗ്രേഡ് ചെയ്ത് 110 കെവിയാക്കുമെന്നും 33 കെവി സബ് സ്റ്റേഷനില്‍ എട്ട് എംവിഎയുടെ പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. 

സ്വരാജ് റൗണ്ടിലെ വൈദ്യുതിക്കാലുകള്‍ മുഴുവന്‍ മാറ്റി അണ്ടര്‍ഗ്രൗണ്ട് വഴി വൈദ്യുതി കണക്ഷന്‍ നല്‍കുമെന്നും ആകര്‍ഷകമായ വഴി വിളക്കുകള്‍ സ്ഥാപിച്ച് സ്വരാജ് റൗണ്ടിനെ മോടി കൂട്ടുമെന്നും ബജറ്റില്‍ പറയുന്നു. വൈദ്യുതി തടസം ഒഴിവാക്കാന്‍ പാട്ടുരായ്‌ക്കല്‍, ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപം, ചുങ്കം തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍ലിങ്കിങ് സംവിധാനം ഫീഡറുകളില്‍ സ്ഥാപിക്കും. വൈദ്യുതി വിഭാഗം പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. വൈദ്യുതി വിഭാഗത്തിന്റെ സേവനങ്ങള്‍ ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. അന്‍ഡ്രോയ്ഡ് സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തി ക്യൂആര്‍ കോഡ് ഉപയോഗിച്ച് സ്‌പോട്ട് ബില്‍ സംവിധാനം പരാതിരഹിതമാക്കുന്നതിന് നടപടികളെടുക്കുമെന്നും ബജറ്റില്‍ വാഗ്ദാനമുണ്ട്.

Tags: Thrissurbjpbudget
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.