Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേന നേതാവിന്റെ ബന്ധുവായ.ശന്തനു മുലുകിന് ടൂള്‍കിറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി ബോംബെ കോടതി

ശന്തനു മുലുക് ജനവരി 20 മുതല്‍ 27 വരെ കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്നെുന്നും ദല്‍ഹി അതിര്‍ത്തിയായ തിക്രിയിലാണ് ശന്തനു പ്രതിഷേധിച്ചതെന്നും പൊലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 10:28 pm IST
in India

മുംബൈ: രാജ്യത്ത് പ്രകോപനമുണ്ടാക്കാനുദ്ദേശിച്ച് കര്‍ഷകസമരത്തെ അനുകൂലിച്ചുള്ള ടൂള്‍കിറ്റ് ഖാലിസ്ഥാന്‍ വാദികളുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ കേസില്‍ ശിവസേന നേതാവിന്റെ ബന്ധുവായ ശന്തനു മുലുകിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് ഉത്തരവായി.  പത്ത് ദിവസത്തേയ്‌ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശന്തനു ഇപ്പോഴും ഒളിവിലാണ്.  

കേസില്‍ മറ്റൊരു പ്രതിയായ മലയാളി കൂടിയായ അഭിഭാഷക നികിത ജേക്കബ്ബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും.  

ശന്തനു മുലുക് ജനവരി 20 മുതല്‍ 27 വരെ കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്നെുന്നും ദല്‍ഹി അതിര്‍ത്തിയായ തിക്രിയിലാണ് ശന്തനു പ്രതിഷേധിച്ചതെന്നും പൊലീസ് പറഞ്ഞു. ജനവരി 26ലെ റിപ്പബ്‌ളിക് ദിനത്തിലെ അക്രമസംഭവങ്ങളിലും ശന്തനു മുലുകും സന്നിഹിതനായിരുന്നുവെന്നും ദല്‍ഹി പൊലീസ് പറയുന്നു. ഗുഡാലോചനയ്‌ക്ക് പിന്നില്‍ അനിതാ ലാല്‍ എന്ന സ്ത്രീയും പങ്കെടുത്തതായി പറയപ്പെടുന്നു.

മഹാരാഷ്‌ട്രയിലെ ബീഡ് സ്വദേശിയാണ് ശന്തനു മുലുക്. ശന്തനുവും മലയാളി അഭിഭാഷക നികിത ജേക്കബും ടൂള്‍കിറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കാനഡ ആസ്ഥാനമായ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ നേതാവുമായി കൂടിയാലോചന നടത്തിയതായും തെളിഞ്ഞു. ശന്തനു മുലുക്കും നികിത ജേക്കബ്ബും ഒളിവിലാണ്. ശന്തനുവും നികിത ജേക്കബ്ബും ബെംഗളൂരുവിലെ ദിഷ രവിയും ചേര്‍ന്നാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത്. അറസ്റ്റിലായ ദിഷ രവിയെ ചോദ്യം ചെയ്തപ്പോഴാണ് നികിത ജേക്കബ്, ശന്തനു എന്നിവരെക്കുറിച്ച് ദല്‍ഹി പൊലീസിന് അറിവ് ലഭിച്ചത്. ഇമെയില്‍ അക്കൗണ്ട് സൃഷ്ടിച്ച ശന്തനുവാണ് ടുള്‍കിറ്റിന്റെ സ്രഷ്ടാവെന്നും ബാക്കിയുള്ളവര്‍ എല്ലാം എഡിറ്റര്‍മാരാണെന്നും ദല്‍ഹി പൊലീസിലെ സൈബര്‍ സെല്ലിന്റെ ജോയിന്‍റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

ഇതില്‍ ശന്തനു മുലുക് ബിഡിലെ ശിവസേന ജില്ല പ്രമുഖ് സച്ചിന്‍ മുലുകിന്റെ ബന്ധുവാണ്. ശന്തനു മുലുക് പരിസ്ഥിതി വാദിയാണെന്നും കര്‍ഷകസമരത്തെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണെന്നുമായിരുന്നു സച്ചിന്‍ മുലുക് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ദല്‍ഹി പൊലീസ് ഫിബ്രവരി 12ന് ശന്തനുവിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഒരു സംഘം പൊലീസുകാര്‍ ബീഡില്‍ ശന്തനുവിന്റെ വീട്ടില്‍ എത്തിയിരുന്നു. ‘ അവര്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് എത്തി. രണ്ട് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. അവര്‍ മാന്യരായിരുന്നു. അവന്‍ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ലെന്ന കാര്യം പറഞ്ഞു,’ ശന്തനുവിന്റെ അച്ഛന്‍ ശിവ്‌ലാല്‍ മുലുക് പറഞ്ഞു.

Tags: courtജാമ്യംശിവസേനദിഷ രവിശന്തനുനികിത ജേക്കബ്ശന്തനു മുലുക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.