Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെന്നൈ മന്നന്‍; അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ അശ്വിന് സെഞ്ചുറിയും; രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടം

ഒന്നാം ഇന്നിങ്‌സില്‍ 295 റണ്‍സ് ലീഡ് നേടിയ ഇന്ത്യ അശ്വിന്റെ മിന്നുന്ന സെഞ്ചുറിയില്‍ 286 റണ്‍സ് എടുത്തതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 482 റണ്‍സായത്. അശ്വിന്‍ 148 പന്തില്‍ പതിനാല് ഫോറും ഒരു സിക്‌സറും അടക്കം 106 റണ്‍സ് എടുത്തു. ഈ ഓള്‍ റൗണ്ടറുടെ അഞ്ചാം സെഞ്ചുറിയാണിത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം ഏഴാം വിക്കറ്റില്‍ അശ്വിന്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ്‌ലി 149 പന്തില്‍ ഏഴു ബൗണ്ടറികളുടെ അകമ്പടിയില്‍ 62 റണ്‍സ്് സ്വന്തം പേരില്‍ കുറിച്ചു. രോഹിത് ശര്‍മ 26 റണ്‍സ് നേടി. മുഹമ്മദ് സിറാജ് 16 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 15, 2021, 10:52 pm IST
inCricket

ചെന്നൈ: ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചതിന് പിന്നാലെ സെഞ്ചുറിയും നേടി രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ വിജയത്തിനരികിലെത്തിച്ചു. 482 റണ്‍സെന്ന വിജയകൊടുമുടി കയറാന്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട്് മൂന്ന് വിക്കറ്റിന് 53 റണ്‍സെന്ന നിലയില്‍ തകരുകയാണ്. രണ്ട് ദിവസത്തെ കളി ശേഷിക്കെ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ 429 റണ്‍സ്് കൂടി വേണം. ശേഷിക്കുന്നത് ഏഴു വിക്കറ്റ് മാത്രം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ റൂട്ടും (2) ഡാന്‍ ലോറണ്‍സു (19) മാണ് ക്രീസില്‍.  

ഒന്നാം ഇന്നിങ്‌സില്‍ 295 റണ്‍സ് ലീഡ് നേടിയ ഇന്ത്യ അശ്വിന്റെ മിന്നുന്ന സെഞ്ചുറിയില്‍ 286 റണ്‍സ് എടുത്തതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 482 റണ്‍സായത്. അശ്വിന്‍ 148 പന്തില്‍ പതിനാല് ഫോറും ഒരു സിക്‌സറും അടക്കം 106 റണ്‍സ് എടുത്തു. ഈ ഓള്‍ റൗണ്ടറുടെ അഞ്ചാം സെഞ്ചുറിയാണിത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം ഏഴാം വിക്കറ്റില്‍ അശ്വിന്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ്‌ലി 149 പന്തില്‍ ഏഴു ബൗണ്ടറികളുടെ അകമ്പടിയില്‍ 62 റണ്‍സ്് സ്വന്തം പേരില്‍ കുറിച്ചു. രോഹിത് ശര്‍മ 26 റണ്‍സ് നേടി. മുഹമ്മദ് സിറാജ് 16 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ഇംഗ്ലീഷ് സ്പിന്നര്‍മാരായ മൊയിന്‍ അലിയും ജാക്ക് ലീച്ചും നാലു വിക്കറ്റുകള്‍ വീതം പോക്കറ്റിലാക്കി. ലീച്ച് 33 ഓവറില്‍ നൂറ് റണ്‍സ് വിട്ടുകൊടുത്തു. മൊയിന്‍ അലി 32 ഓവറില്‍ 98 റണ്‍സാണ് വഴങ്ങിയത്്്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാന്‍ കളിക്കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു.ഓപ്പണര്‍ സിബ് ലിയെ (3) അക്ഷര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ പതിനേഴ് റണ്‍സ്് മാത്രം. പിന്നാലെ ഓപ്പണര്‍ റോറി ബേണ്‍സും കളം വിട്ടു. അശ്വിന്റെ പന്തില്‍ കോഹ്‌ലി  പിടികൂടി. ഇരുപത്തിയഞ്ച് റണ്‍സാണ് ബേണ്‍സിന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ ജാക്ക് ലീച്ചിനെ അക്ഷര്‍ പട്ടേല്‍ പൂജ്യത്തിന് പുറത്താക്കി. രോഹിത് ശര്‍മ ക്യാച്ചെടുത്തു. അക് ഷര്‍ പട്ടേല്‍ ഒമ്പത് ഓവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റും അശ്വിന്‍ എട്ട് ഓവറില്‍ 28 റണ്‍സിന് ഒരുവിക്കറ്റും വീഴ്‌ത്തി.  

ഇന്ത്യ നേരത്തെ ഒന്നിന്  54 റണ്‍സെന്ന സ്‌കോറിനാണ് രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ചത്.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: ഒന്നാം ഇന്നിങ്‌സ്് 329, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ്: 134, ഇന്ത്യ: രണ്ടാം ഇന്നിങ്‌സ്: രോഹിത് ശര്‍മ സ്റ്റമ്പഡ് ഫോക്‌സ് ബി ലീച്ച്് 26, ശുഭ്മന്‍ ഗില്‍ എല്‍ബിഡബ്ല്യു ബി ലീച്ച്് 14, ചേതേശ്വര്‍ പൂജാര റണ്‍ഔട്ട്് 7,വിരാട് കോഹ് ലി എല്‍ബിഡബ്ല്യു ബി അലി 62, ഋഷഭ് പന്ത് സ്റ്റമ്പഡ് ഫോക്‌സ് ബി ലീച്ച്് 8, അജിങ്ക്യ രഹാനെ സി പോപ്പ് ബി അലി 10, അക്ഷര്‍ പട്ടേല്‍ എല്‍ബിഡബ്യു ബി അലി 7, രവിചന്ദ്രന്‍ അശ്വിന്‍ ബി ്‌സ്‌റ്റോണ്‍ 106, കുല്‍ദീപ് യാദവ് എല്‍ബിഡബ്ല്യു ബി അലി 3, ഇഷാന്ത് ശര്‍മ സി സ്‌റ്റോണ്‍ ബി ലീച്ച്് 7, മുഹമ്മദ് സിറാജ് നോട്ടൗട്ട്് 16, എക്‌സ്ട്രാസ്് 20 ആകെ 286.

വിക്കറ്റ് വീഴ്ച: 1-42, 2-55, 3-55, 4-65, 5-86, 6-106, 7-202, 8-210, 9-237.

ബൗളിങ്: ഒലി സ്‌റ്റോണ്‍ 6.5-1-21-1, ജാക്ക് ലീച്ച്് 33-6-100-4, മൊയിന്‍ അലി 32-7-98-4, ജോ റൂട്ട്് 4-0-15-0, സ്റ്റുവര്‍ട്ട് ബ്രോഡ് 9-3-25-0, ഡാന്‍ ലോറന്‍സ് 1-0-7-0.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ്: റോറി ബേണ്‍സ്് സി കോഹ് ലി ബി അശ്വിന്‍ 25, ഡോം സിബ്‌ലി എല്‍ബിഡബ്ല്യു ബി അക് ഷര്‍ പട്ടേല്‍ 3, ഡാന്‍ ലോറന്‍സ് നോട്ടൗട്ട് 19, ജാക്ക് ലീച്ച്് സി രോഹിത് ശര്‍മ ബി അക്ഷര്‍ പട്ടേല്‍ 0, ജോ റൂട്ട് നോട്ടൗട്ട്് 2, എക്‌സ്ട്രാസ് 4, ആകെ മൂന്ന്് വിക്കറ്റിന് 53.

വിക്കറ്റ് വീഴ്ച: 1-17, 2-49, 3-50.

ബൗളിങ്: ഇഷാന്ത് ശര്‍മ 2-1-6-0, അക്ഷര്‍ പട്ടേല്‍ 9-3-15-2, ആര്‍. അശ്വിന്‍ 8-1-28-1.

Tags: indiaEnglandടെസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.