Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കേരളത്തില്‍ ഏറ്റവും വേഗമേറിയ 4ജി നെറ്റ്വര്‍ക്ക് തങ്ങളുടേതെന്ന അവകാശവാദവുമായി ‘വി’

ഇന്ത്യയിലെ മറ്റ് ഓപ്പറേറ്റര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഏറ്റവും ഉയര്‍ന്ന 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് വേഗം നല്‍കിയത് വി ആണ്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ആറ് മാസ കാലയളവില്‍ സ്ഥിരതയാര്‍ന്ന വേഗം നല്‍കുന്ന ഒരേയൊരു ഓപ്പറേറ്ററായി വി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 08:57 pm IST
inTechnology

കൊച്ചി:  ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വര്‍ക്കായി വോഡഫോണ്‍ ഐഡിയയുടെ (വി)  ഗിഗാനെറ്റവര്‍ക്ക് തെരഞ്ഞെടുത്തു. കൊച്ചി, കൊല്ലം, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ഉള്‍പ്പെട കേരളത്തില്‍ ഏറ്റവും കൂടുതല്‍  അപ്ലോഡ്, ഡൗണ്‍ലോഡ് വേഗം തരുന്ന നെറ്റ്വര്‍ക്ക് വിയുടെ ഗിഗാനെറ്റ് ആണ്.

ഇന്ത്യയിലെ മറ്റ് ഓപ്പറേറ്റര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍  ഏറ്റവും  ഉയര്‍ന്ന 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് വേഗം നല്‍കിയത് വി ആണ്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ആറ് മാസ കാലയളവില്‍ സ്ഥിരതയാര്‍ന്ന വേഗം നല്‍കുന്ന  ഒരേയൊരു ഓപ്പറേറ്ററായി വി മാറി.

കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 4ജി നെറ്റ്വര്‍ക്കിന്റെ  ശരാശരി വേഗത്തില്‍ ഏറ്റവും ഉയര്‍ന്ന വേഗം  നല്‍കുന്നത് വി ഗിഗാനെറ്റ് ആണ്. ഡല്‍ഹി, കൊല്‍ക്കൊത്ത, മുംബൈ തുടങ്ങിയ മെട്രോ ഉള്‍പ്പെട രാജ്യത്ത പ്രധാനപ്പെട്ട 120 നഗരങ്ങളില്‍ വേഗത്തിന്റെ കാര്യത്തില്‍ വിയുടെ 4ജി നെറ്റ്വര്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. തലേ ക്വാര്‍ട്ടറിനേക്കാള്‍ വി നില മെച്ചപ്പെടുത്തുകയും ചെയ്തു.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.