Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയർ കോർപ്പറേഷനിൽ ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ച് നിയമനം; പുതിയ നിയമനത്തിലൂടെ കോടികളുടെ തട്ടിപ്പിന് നീക്കമെന്ന് ബിജെപി

നിലവിൽ 12 തസ്തികകൾ മാത്രമുള്ളിടത്ത് 79 ഉയർന്ന തസ്തികകൾ സൃഷ്ടിച്ച് പാർട്ടിക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റുകയാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 03:00 pm IST
inKerala

ആലപ്പുഴ: നഷ്ടത്തിൽ കൂപ്പുകുത്തിയിരിക്കുന്ന കേരളാ സ്റ്റേറ്റ് കയർ കോർപ്പറേഷനിൽ ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി കോടികൾ വെട്ടിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ  പറഞ്ഞു. നിലവിൽ 12 തസ്തികകൾ മാത്രമുള്ളിടത്ത് 79 ഉയർന്ന തസ്തികകൾ സൃഷ്ടിച്ച് പാർട്ടിക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റുകയാണ് ലക്ഷ്യം. ഉയർന്ന ശമ്പള സ്കെലിൽ നിരവധി തസ്തികകൾ സൃഷ്ടിച്ച് ലക്ഷങ്ങൾ കോഴവാങ്ങി കോടികൾ സ്വരൂപിക്കുകയാണ് ലക്ഷ്യമെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.  

ചില തസ്തികകളിൽ താൽക്കാലികമായി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുന്ന പതിവ് രീതിയും ഇവിടുണ്ട്. ബഹുഭൂരിപക്ഷം തസ്തികകളിലേക്കും നിയമനം നടത്തുന്നത് മാനേജിങ് ഡയറക്ടറും ഭരണസമിതിയുമാണ് എന്നതു തന്നെ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.  സി.പി.എമ്മുകാരനായ ചെയർമാനും ഭരണസമിതി അംഗങ്ങളും കൂടി നിയമനത്തിലൂടെ വൻ വെട്ടിപ്പിനാണ് കളമൊരുക്കുന്നത്. കാലാവധി തീരാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് ഈ നീക്കം.

കയർമേഖലയെ ഉദ്ധരിക്കുവാൻ വേണ്ടി സ്ഥാപിച്ച കയർ കോർപ്പറേഷൻ ഇന്ന് കുത്തഴിഞ്ഞ രീതിയിൽ ഭരണകക്ഷിയുടെ താളത്തിനൊത്തു പ്രവർത്തിക്കുകയാണ്. ഇവിടുത്തെ  നിയമനങ്ങൾ എപ്പോഴും വിവാദത്തിലുമാണ്.  പ്രൊഫഷണൽ യോഗ്യതയുള്ളവർ ഇരിക്കേണ്ട മാനേജർ -കോസ്റ്റിങ് ആൻഡ് ട്രേഡിങ്ങ് എന്ന തസ്തികയിൽ കേവലം പത്താം ക്ലാസ് യോഗ്യതയുള്ളവരെ നിയമിച്ചത് കഴിഞ്ഞ വർഷം വിവാദമായിരുന്നു.  

ശരിക്കും ശമ്പളം പോലും നൽകാൻ ശേഷിയില്ലാത്ത  കയർ കോർപ്പറേഷൻ സർക്കാർ നൽകുന്ന ഗ്രാന്റുകൾ ലാഭമായി കാണിച്ച് ജനങ്ങളെ  കബളിപ്പിക്കുകയാണെന്നും ജി. വിനോദ് കുമാർ പറഞ്ഞു. ഇതിനെതിരെ ശക്തമായ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: bjpappointmentcoircoir corpoaration
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.