Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോമളപുരം മില്ലിലെ സ്ഥിരനിയമനം: ആശങ്കയില്‍ തൊഴിലാളികള്‍, പരീക്ഷയെഴുതി ജോലി നേടിയവരെ പുറത്തു നിര്‍ത്താന്‍ നീക്കം

പരീക്ഷ,ഇന്റര്‍വ്യൂ എന്നിവ പാസായി വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മില്ലില്‍ നിയമനം ലഭിച്ച പുതിയ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷത്തിനും സ്ഥിരനിയമനം നിഷേധിക്കാനുള്ള നീക്കം നടക്കുന്നതായാണ് ഒരു വിഭാഗം തൊഴിലാളികളുടെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 10:58 am IST
inAlappuzha

ആലപ്പുഴ : സംസ്ഥാന ടെക്‌സ്റ്റെല്‍സ് കോര്‍പ്പറേഷന് കീഴിലുള്ള കോമളപുരം സ്പിന്നിങ് &വീവിങ് മില്ലിലെ സ്ഥിരനിയമന നീക്കം വിവാദത്തില്‍. ദിവസവേതന അടിസ്ഥാനത്തില്‍ നിന്നും ബദലി വര്‍ക്കര്‍ തസ്തികയിലേക്ക് ഉയര്‍ത്തിയ പഴയ കേരള സ്പിന്നേഴ്‌സിലെ ജോലിക്കാരായിരുന്ന മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് വിവാദത്തിലായിരിക്കുന്നത്.

പരീക്ഷ,ഇന്റര്‍വ്യൂ എന്നിവ പാസായി   വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മില്ലില്‍ നിയമനം ലഭിച്ച പുതിയ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷത്തിനും സ്ഥിരനിയമനം നിഷേധിക്കാനുള്ള നീക്കം നടക്കുന്നതായാണ് ഒരു വിഭാഗം തൊഴിലാളികളുടെ ആരോപണം. ഒരേ പരീക്ഷയില്‍ നിന്ന് ട്രെയിനി തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച കാസര്‍കോട് ഉദുമ മില്ലിലെ തൊഴിലാളികള്‍ യഥാക്രമം ബദലി, സ്ഥിരം തൊഴിലാളി തസ്തികയിലെത്തിയപ്പോള്‍ സമാന ലിസ്റ്റില്‍ നിന്നും കോമളപുരം മില്ലില്‍ ട്രെയിനി തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചവരെ ബദലിയാക്കിയ ശേഷം സ്ഥിരനിയമനത്തിന് പരിഗണിക്കേണ്ടെന്ന നിലപാട് അംഗീകരിക്കില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം.  

കമ്പനിയിലെ സ്ഥിരം നിയമന വിഷയത്തില്‍ സാമാന്യ നീതി നിഷേധിക്കാനുള്ള നീക്കം നടക്കുന്നതായി കാട്ടി തൊഴിലാളികള്‍ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്, കോര്‍പ്പറേഷന്‍ അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. സ്ഥിര നിയമനം മില്ലില്‍ നടപ്പാക്കി കഴിയുമ്പോള്‍ ഷിഫ്റ്റ് സ്ട്രങ്തിന് ശേഷം വരുന്ന ബദലി (പകരക്കാരന്‍) തൊഴിലാളിക്ക് മാനേജ്‌മെന്റ് നോ വര്‍ക്ക് നല്കുകയും തന്മൂലം തൊഴിലും വേതനവും  ഇല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക.

Tags: appointmentspinning millKomalapuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.