Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഊഷ്മളതയില്ലാതെ രാഹുല്‍ഗാന്ധിയുടെ മഹാപഞ്ചായത്ത്; പഴയ സൗഹൃദം കാണിക്കാതെ സച്ചിന്‍ പൈലറ്റ്; യോഗത്തില്‍ പൈലറ്റ്- ഗെഹ് ലോട്ട് ശീതയുദ്ധം

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ എല്ലാ ഭിന്നതകളും മറനീക്കി പുറത്തുകാണിക്കുന്ന ഒന്നായിരുന്നു ശനിയാഴ്ചത്തെ ചടങ്ങ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്ത് ഇടംപിടിച്ചെങ്കിലും സച്ചിന്‍ പൈലറ്റ് ദൂരെ മാറിയിരുന്നു. ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ശീതയുദ്ധം മഹാപഞ്ചായത്തിന്റെ ഓരോ വേദിയിലും ഓരോ നിമിഷവും തെളിഞ്ഞുകാണാമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 07:20 pm IST
inIndia

ജയ്‌പൂര്‍: രാഹുല്‍ ഗാന്ധി ശനിയാഴ്ച രാജസ്ഥാനില്‍ നടത്തിയ മഹാപഞ്ചായത്തിന് ആവേശകരമായ സ്വീകരണമില്ല. വേദിയില്‍ സാധാരണ രീതിയില്‍ രാഹുല്‍ ഗാന്ധിയുടെ ഇടത്തും വലത്തും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും ഉണ്ടായിരുന്നില്ല. സാധാരണ രീതിയില്‍ റാലിയില്‍ രാഹുലും അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും കൈകോര്‍ത്ത് പിടിച്ച് സദസ്സിനെ അഭിവാദ്യം ചെയ്യുന്ന ചടങ്ങും ഇക്കുറി ഉണ്ടായില്ല.

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ എല്ലാ ഭിന്നതകളും മറനീക്കി പുറത്തുകാണിക്കുന്ന ഒന്നായിരുന്നു ശനിയാഴ്ചത്തെ ചടങ്ങ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്ത് ഇടംപിടിച്ചെങ്കിലും സച്ചിന്‍ പൈലറ്റ് ദൂരെ മാറിയിരുന്നു. ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ശീതയുദ്ധം മഹാപഞ്ചായത്തിന്റെ ഓരോ വേദിയിലും ഓരോ നിമിഷവും തെളിഞ്ഞുകാണാമായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും മഹാപഞ്ചായത്ത് വേദിയിലേക്ക് പോകുന്ന രാഹുല്‍ ഗാന്ധിയുടെ കാറിലും പൈലറ്റ് കൂടെയിരുന്നില്ല.  അതേ സമയം, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് സമിതി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസ്രയും രാഹുലിനൊപ്പം കാറില്‍ ഇടംപിടിച്ചു.  

ഹനുമന്ത്ഗറിലെ പിലിബംഗ ടൗണില്‍ മഹാപഞ്ചായത്തിനെ പൈലറ്റ് അഭിസംബോധന ചെയ്തില്ല. പകരം ഗെഹ്‌ലോട്ടും അജയ് മാക്കനും ദൊസ്താരയും സംസാരിച്ചു. പകരം ശ്രീ ഗംഗാനഗറില്‍ നടന്ന രണ്ടാമത്തെ റാലിയില്‍ പൈലറ്റ് പ്രസംഗിച്ചു. പൈലറ്റ് സ്വയം രാജസ്ഥാനില്‍ മഹാപഞ്ചായത്ത് നടത്തിയതിന് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുയര്‍ന്നിയിരുന്നു. ഇതിന് ശിക്ഷയെന്നോണമാണ് പൈലറ്റിനെ ആദ്യ വേദിയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നതെന്നും പറയപ്പെടുന്നു. പൈലറ്റ് നടത്തിയ മഹാപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും പങ്കെടുക്കുകയുണ്ടായില്ല.

തന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൈലറ്റ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ മഹാപഞ്ചായത്ത് നടത്താന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ശനിയാഴ്ച രാഹുല്‍ ഗാന്ധി എത്തിയത്.

Tags: Rahul Gandhiരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്നരേന്ദ്രമോദിമഹാപഞ്ചായത്ത്സച്ചിന്‍ പൈലറ്റ്അജയ് മാക്കന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.